'മധു പറഞ്ഞാല്‍ മത്സരത്തില്‍ നിന്നും പിന്മാറാം'; പ്രതികരിച്ച് നാസര്‍, 'അമ്മ' തിരഞ്ഞെടുപ്പ് വാശിയേറുന്നു

താരസംഘടനയായ ‘അമ്മ’യുടെ മുതിര്‍ന്ന അംഗം നടന്‍ മധു പറഞ്ഞാല്‍ താന്‍ മത്സരത്തില്‍ നിന്നും പിന്മാറാമെന്ന് നാസര്‍ ലത്തീഫ്. അമ്മ സംഘടനയില്‍ തിരഞ്ഞെടുപ്പ് മത്സരം കടുത്തതോടെയാണ് നാസര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചത്.

മത്സരം വാശിയേറിയതോടെ വാട്ട്‌സാപ്പിലൂടെ വോട്ട് അഭ്യര്‍ത്ഥിക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. പോസ്റ്ററുകള്‍ ഉള്‍പ്പെടെയാണ് വോട്ട് അഭ്യര്‍ത്ഥന. സംഘടന രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് ഇങ്ങനെയൊരു മത്സരം നടക്കുന്നത്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടിമാരായ ശ്വേതാ മേനോനും ആശാ ശരത്തുമാണ് ഔദ്യോഗിക പാനലില്‍ നിന്ന് മത്സരിക്കുന്നത്. ഇരുവര്‍ക്കും എതിരെയാണ് മണിയന്‍പിള്ള രാജു മത്സരിക്കുന്നത്. നേരത്തെ ജഗദീഷും മുകേഷും മത്സരത്തിന് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഇവര്‍ പിന്മാറി.

പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായ ഇന്നലെയാണ് മുകേഷും ജഗദീഷും പിന്മാറിയത്. സുരേഷ് കൃഷ്ണയും പത്രിക പിന്‍വലിച്ചു. വിജയ് ബാബുവും പത്രിക പിന്‍വലിച്ചിരുന്നുവെങ്കിലും, എന്നാല്‍ പത്രികയില്‍ ഒപ്പിടാത്തത് കൊണ്ട് വീണ്ടും മത്സര രംഗത്തേക്ക് എത്തി.

Latest Stories

ഇന്ത്യ മുന്നണിയുടെ മുന്നേറ്റം കണ്ട് നരേന്ദ്രേ മോദിക്ക് ഹാലിളകി; ഭരണഘടനയുടെ സ്ഥാനത്ത് മനുസ്മൃതി സ്ഥാപിക്കാനുമുള്ള നീക്കം നടക്കുന്നുവെന്ന് സിഎസ് സുജാത

കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതി പിടിയിൽ; ഗൂഢാലോചന നടത്തിയവരും കസ്റ്റഡിയിൽ

ഹർദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകം; ഒരു ഇന്ത്യക്കാരൻ കൂടി കാനഡയിൽ അറസ്റ്റിൽ

നരേന്ദ്ര മോദിയുമായി പൊതുസംവാദത്തിന് തയാര്‍; തീയതിയും വേദിയും തീരുമാനിക്കാമെന്ന് രാഹുല്‍ ഗാന്ധി; പ്രതികരിക്കാതെ പ്രധാനമന്ത്രി

ആളെ കൂട്ടി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; നടപടിയുമായി കമ്മീഷന്‍; നടന്‍ അല്ലു അര്‍ജുനെതിരെ പൊലീസ് കേസെടുത്തു

മലയാളത്തിൽ വീണ്ടുമൊരു പ്രണയകഥ; സുരേശനും സുമലതയും തിയേറ്ററുകളിലേക്ക്

എന്നെ സെക്സി വേഷത്തിൽ കാണുന്നത് അവർക്ക് ഇഷ്ടമാവില്ലെന്ന് എനിക്കു തോന്നി: അനാർക്കലി മരിക്കാർ

സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്തിന്‍റെ നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളല്ല, ഫഹദ് പറഞ്ഞതിൽ കാര്യമുണ്ട്; പ്രതികരണവുമായി പൃഥ്വിരാജ്

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്