ബിബിന്‍ ജോര്‍ജിന് നായികയായി നമിതാപ്രമോദ്; റൊമാന്റിക് ഹ്യൂമര്‍ ചിത്രവുമായി കുട്ടനാടന്‍ മാര്‍പാപ്പയുടെ സംവിധായകന്‍

കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നമിതാ പ്രമോദും ബിബിന്‍ ജോര്‍ജും നായികാനായകന്മാരാകുന്നു.മന്ത്ര ഫിലിംസിന്റെ ബാനറില്‍ ഷൈന്‍ അഗസ്റ്റിനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ച്ച് ഇരുപതിന് കൊച്ചിയിലെ ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ നടക്കുന്ന പൂജാചടങ്ങോടെ ചിത്രീകരണം ആരംഭിക്കും.

കൊച്ചിയും പരിസരങ്ങളുമാണ് ലൊക്കേഷന്‍.റൊമാന്റിക് ഹ്യുമര്‍ചിത്രമാണിത്.സുരഭി സന്തോഷ്, സൗമ്യാമേനോന്‍,സിദ്ദിഖ്, ശാന്തി കൃഷ്ണ,ധര്‍മ്മജന്‍ ബൊള്‍ഗാട്ടി,ഹരിഷ് കണാരന്‍, ബിന്ദു പണിക്കര്‍,ബിനു തൃക്കാക്കര തുടങ്ങിയവര്‍ പ്രധാന താരങ്ങളാണ്.കഥ,തിരക്കഥ:ശശാങ്കന്‍,സംഭാഷണം.ബിബിന്‍ ജോര്‍ജ്.

സംഗീതം. ഗോപി സുന്ദര്‍അരവിന്ദ് കൃഷ്ണ ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു.കലാസംവിധാനം:മഹേഷ് ശ്രീധര്‍,മേക്കപ്പ്:ഷാജി പുല്‍പ്പള്ളി,കോസ്റ്റ്യൂംഡിസൈന്‍: സമീറാ സനീഷ്.പ്രൊഡക് ഷന്‍ കണ്‍ട്രോളര്‍- ബാദുഷ.പ്രൊഡക് ഷന്‍ എക്‌സിക്യൂട്ടീവ്-റിച്ചാര്‍ഡ് .

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ