അവനെ ഞാന്‍ ഒരു നെഗറ്റീവും പറഞ്ഞ് ബുദ്ധിമുട്ടിക്കാറില്ല; ബീസ്റ്റിനെ കുറിച്ച് വിജയ്യുടെ അമ്മ

ദളപതി വിജയ് നായകനായെത്തിയ സിനിമ ബീസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഏപ്രില്‍ 13ന് തിയറ്ററിലെത്തിയ , നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം വിജയ് ആരാധകരുടെ വരെ മോശം അഭിപ്രായം നേടി.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ചിത്രം കണ്ട വിജയുടെ അമ്മ ശോഭ ചന്ദ്രശേഖറിന്റെ പ്രതികരണം.

ബീസ്റ്റ് കണ്ടിട്ട് ഞാന്‍ അവനോട് പറഞ്ഞത് ഒരു മാസ്സ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആണെന്നാണ്. സിനിമയുടെ നെഗറ്റീവുകള്‍ പറഞ്ഞു മകനെ വിഷമിപ്പിക്കാറില്ലെന്നും ശോഭ ചന്ദ്രശേഖര്‍ പറയുന്നു. സിനിമയില്‍ നല്ലതായി എന്തെങ്കിലുമുണ്ടെങ്കില്‍ അതാണ് വിജയിയോട് പറയാറുള്ളതെന്നും ശോഭ ചന്ദ്രശേഖര്‍ പറഞ്ഞു.

വിജയ് അഭിനയിച്ച എല്ലാ ചിത്രവും താന്‍ ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണാറുണ്ട്. ഓരോ ചിത്രം കണ്ടിട്ടും തന്റെ അഭിപ്രായം വിജയിനെ അറിയിക്കാറുണ്ട്. ഏറ്റവുമിഷ്ടപ്പെട്ട വിജയ് ചിത്രം തുപ്പാക്കിയാണെന്നും അവര്‍ പറഞ്ഞു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്