വിജയ് രണ്ടാമത്, ഷാരൂഖ് ഖാൻ നാലാമത്; ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ഈ താരത്തിന്...

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻമാരുടെ പട്ടിക പുറത്ത് വിട്ട് ഓർമാക്സ് മീഡിയ. ഒന്നാം സ്ഥാനം പ്രഭാസിനാണ്. ഒക്ടോബര്‍ മാസത്തെ പട്ടികയാണ് പുറത്തു വിട്ടിരിക്കുന്നത്. എല്ലാ കാലവും ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്ന ഷാരൂഖ് ഖാൻ ഇത്തവണ നാലാം സ്ഥാനത്താണ്.

കഴിഞ്ഞ വർഷം റീലിസ് ചെയ്ത കൽക്കിയ്ക്ക് ശേഷം നടന്റെ മറ്റൊരു പടവും ഇതുവരെ റിലീസ് ചെയ്തിട്ടില്ല. എന്നിട്ടും ജനപ്രീതിയിൽ ഒന്നാം സ്ഥാനത്താണ് നടൻ.

രണ്ടാം സ്ഥാനം തമിഴ് സ്റ്റാർ വിജയ്ക്കാണ്. മൂന്നാം സ്ഥാനത്ത് അല്ലു അർജുനും നാലാം സ്ഥാനത്ത് ഷാരൂഖ ഖാനുമാണ്.

അഞ്ചാമത് അജിത്ത്, ജൂനിയർ എൻടിആർ, മഹേഷ് ബാബു, രാം ചരൺ, പവൻ കല്യാൺ, സൽമാൻ ഖാൻ എന്നിവരാണ് ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്ന മറ്റു താരങ്ങൾ. ബിഗ് ബജറ്റ് സിനിമകൾ അല്ലെങ്കിലും ക്വാളിറ്റിയുള്ള സിനിമകളിലൂടെ ആരാധക ശ്രദ്ധ നേടുകയാണ് തെന്നിന്ത്യൻ നടന്മാർ എന്നതിന് ഉദാഹരമാണ് പുറത്തുവന്നിരിക്കുന്ന ലിസ്റ്റ്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ