ദാരിദ്രമീ 'മോഹ മുന്തിരി'; ഗായത്രിയുടെ ഡാന്‍സിന് ട്രോളന്മാരുടെ 'ഉപഹാരം' വീഡിയോ

ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനെ മലയാളത്തിലേക്ക് എത്തിച്ച ചിത്രമായിരുന്നു മമ്മൂട്ടി നായകനായെത്തിയ മധുരരാജ. ചിത്രത്തില്‍ മോഹ മുന്തിരി എന്ന ഗാനത്തില്‍ ഐറ്റം ഡാന്‍സ് പെര്‍ഫോമന്‍സുമായിട്ടായിരുന്നു സണ്ണി എത്തിയത്. തമിഴ് നടന്‍ ജയ്ക്ക് ഒപ്പം സണ്ണി ലിയോണ്‍ നൃത്തം വെയ്ക്കുന്ന ഗാന രംഗങ്ങള്‍ക്ക് വമ്പന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

ഇപ്പോഴിതാ ആ ഗാനത്തിന് ചുവടുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ഗായത്രി സുരേഷ്. ഗായത്രിയുടെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ ട്രോളന്‍മാര്‍ സംഭവം ഏറ്റെടുത്തു. പതിവ് ശൈലിയില്‍ തന്നെ സിനിമ ഡയലോഗുകള്‍ കോര്‍ത്തിണക്കി ഒരുക്കിയിരിക്കുന്ന ട്രോല്‍ വീഡിയോയ്ക്ക് വമ്പന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്. യൂട്യൂബില്‍ ഈ ട്രോല്‍ വീഡിയോയ്ക്ക് മൂന്നര ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരായി.

മോഹമുന്തിരി എന്ന് തുടങ്ങുന്ന ഗാനം ഗോപി സുന്ദറിന്റെ സംഗീതത്തില്‍ സിതാര കൃഷ്ണകുമാറാണ് ആലപിച്ചിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ