ഷൈന്‍ ടോമിന്റെ 'സഹോദരി' വിവാഹിതയായി; ക്രിസ്റ്റീനയുടെ വിവാഹ ചിത്രങ്ങള്‍ പുറത്ത്

നടിയും മോഡലുമായ ക്രിസ്റ്റീന ഹണി ഐസക് വിവാഹിതയായി. സൂരജ് സുരേഷ് ആണ് വരന്‍. കണ്ണൂര്‍ സ്വദേശിയാണ് സൂരജ്. വിവാഹ വീഡിയോയും ചിത്രങ്ങളും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെയും റീല്‍ വിഡിയോയിലൂടെയും വൈറലായ താരമാണ് ക്രിസ്റ്റീന.

ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തിനു മുകളില്‍ ഫോളോവേഴ്‌സ് ഉള്ള നടി ഹ്രസ്വചിത്രങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്. ഷൈന്‍ ടോം നായകനായെത്തിയ റോമിയോ ലൈജു എന്ന ഹ്രസ്വചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ ക്രിസ്റ്റീന പ്രത്യക്ഷപ്പെട്ടിരുന്നു. ഷൈന്‍ ടോമിന്റെ സഹോദരിയായാണ് ക്രിസ്റ്റീന അഭിനയിച്ചത്.

View this post on Instagram

A post shared by 𝓒𝓱𝓻𝓲𝓼𝓽𝓲𝓷𝓪 𝓗𝓸𝓷𝓮𝔂 𝓘𝓼𝓼𝓪𝓬 (@christina_honey_issac)

christina-honey-issac-marriage33

Latest Stories

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

'അമ്മ' തെരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമര്‍പ്പണം ഇന്ന് മുതല്‍, പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബൻ ഉൾപ്പെടെയുളളവർ

തകരാറുകൾ പരിഹരിച്ചു, തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം അടുത്തയാഴ്ച മടങ്ങും

എന്റെ ഈ അവസ്ഥയ്ക്ക് കാരണം അയാൾ, മരിച്ചാലെങ്കിലും നീതി കിട്ടുമോ, ആശുപത്രി കിടക്കയിൽ നിന്നും തുറന്നടിച്ച് എലിസബത്ത്

ബോഡി ഷെയിമിങ് കുറ്റകൃത്യമാക്കിയ സംസ്ഥാന സർക്കാരിന്റെ ബിൽ; ഏറ്റെടുത്ത് മലയാളി, സർക്കാർ തീരുമാനം ജനപ്രിയം, മികച്ച പ്രതികരണം

സിനിമ ടിക്കറ്റിലെ കൊളളനിരക്കിന് പണി കൊടുക്കാൻ കർണാടക സർക്കാർ, മൾട്ടിപ്ലക്സിലടക്കം പരമാവധി നിരക്ക് 200 ആക്കും

'ബാബർ കൂട്ടക്കൊല ചെയ്ത ക്രൂരൻ, മുഗൾ ഭരണകാലം ഇരുണ്ട കാലഘട്ടം, ശിവജി രാജാവിൻ്റേത് മഹനീയ കാലം'; ചരിത്രം വെട്ടിത്തിരുത്തി എൻസിഇആർടി

വിരാട് കോഹ്ലിയോടും രോഹിത് ശർമ്മയോടും വിരമിക്കൽ ആവശ്യപ്പെട്ടു? ഒടുവിൽ വിശദീകരണവുമായി ബിസിസിഐ

ദയാധനത്തിൽ അഭിപ്രായ ഭിന്നത, തീരുമാനം എടുക്കാതെ തലാലിന്റെ കുടുംബം; നിമിഷപ്രിയയുടെ മോചനത്തിൽ ചർച്ചകൾ ഇന്നും തുടരും

IND VS ENG: മോനെ ഗില്ലേ, വെറുതെ അവന്മാരുടെ നെഞ്ചത്തോട്ട് കേറണ്ട കാര്യമുണ്ടായിരുന്നോ? ഇപ്പോൾ കളി തോറ്റപ്പോൾ സമാധാനമായില്ലേ: മുഹമ്മദ് കൈഫ്