81 വയസുള്ള അമ്മയ്ക്കൊപ്പം സ്‌കിപ്പിംഗ് ചെയ്ത് മിലിന്ദ് സോമന്‍; ചുറുചുറുക്കുള്ള അമ്മച്ചിയെന്ന് സോഷ്യല്‍ മീഡിയ

രാജ്യം ലോക്ഡൗണില്‍ തുടരവെ അവബോധ സന്ദേശങ്ങളുമായി സിനിമാ താരങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഏവരെയും പ്രചോദിപ്പിക്കുന്ന വീഡിയോകളും സന്ദേശങ്ങളുമാണ് നടന്‍ മിലിന്ദ് സോമന്‍ പങ്കുവെയ്ക്കാറുള്ളത്. അമ്മയ്ക്കൊപ്പം വ്യായാമം ചെയ്യുന്ന വീഡിയോയാണ് താരം ഇത്തവണ പങ്കുവെച്ചിരിക്കുന്നത്.

81 വയസുള്ള അമ്മ ഉഷയ്ക്കൊപ്പം ടെറസില്‍ സ്‌കിപ്പിംഗ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാവുകയാണ്. ഇതോടെ മിലിന്ദിനേക്കാള്‍ ചുറുചുറുക്ക് അമ്മയ്ക്കാണെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം.

അമ്മ ഉഷയ്ക്കും ഭാര്യ അങ്കിത കൊന്‍വാറിനുമൊപ്പമാണ് മിലിന്ദ് താമസിക്കുന്നത്. വ്യായാമ വീഡിയോകളും തങ്ങളുടെ ഓരോ വിശേഷങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.

Latest Stories

അമേരിക്കയെ ദൈവം രക്ഷിക്കട്ടെ എന്ന് ജോ കെന്‍റ്; താങ്കൾ പോയത് അമേരിക്കയുടെ ഭാഗ്യമെന്ന് ട്രംപ്

ടി-20 റാങ്കിങ്ങിൽ മുന്നേറ്റവുമായി സഞ്ജു, ഒന്നാം സ്ഥാനം നിലനിർത്തി അഭിഷേക്; ആദ്യ പത്തിൽ നാല് ഇന്ത്യൻ താരങ്ങൾ

കെ സുധാകരൻ ഇനിയും കാത്തിരിക്കണം; കോൺഗ്രസ് രണ്ടാം ഘട്ടപട്ടികയിൽ കണ്ണൂർ ഉണ്ടാവില്ല

സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ എയർഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം; ഇന്ത്യൻ പൗരൻ അറസ്റ്റിൽ

ഇറാന്‍റെ ഇന്‍റലിജൻസ് മന്ത്രിയെ വധിച്ചെന്ന് ഇസ്രായേൽ; സ്ഥിരീകരിക്കാതെ ഇറാൻ

യുഡിഎഫ് സർക്കാർ അധികാരത്തിൽ വരും, ഓരോ സ്ഥലത്തും കഴിവുള്ള സ്ഥാനാര്‍ത്ഥികള്‍ ഒന്നിൽ കൂടുതൽ; സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ തര്‍ക്കമില്ല : രമേശ് ചെന്നിത്തല

രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും കണ്ണൂര്‍ ഉണ്ടാകില്ല; കെ. സുധാകരനോട് കാത്തിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശം

ബിജെപിയിലേക്ക് വന്നത് മോദിജി കാരണം, ആരുടെ കൂടെയാണ് നിൽക്കേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്: റോബിൻ രാധാകൃഷ്‍ണൻ

ഇസ്രായേലിനു വേണ്ടി ചാരവൃത്തി നടത്തി; മൊസാദ് ചാരനെ വധിച്ച് ഇറാൻ

എറണാകുളത്ത് ഏഴ് മണ്ഡലങ്ങളിൽ എഎപി, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു