പൂര്‍ണനഗ്നരായി മിലിന്ദ് സോമനും മുന്‍ കാമുകിയും; വിവാദചിത്രം വീണ്ടും പങ്കുവെച്ച് താരം

25 വര്‍ഷം മുമ്പ് വിവാദം സൃഷ്ടിച്ച പഴയ ഫോട്ടോ വീണ്ടും പങ്കുവെച്ച് മോഡലും നടനുമായ മിലിന്ദ് സോമന്‍. മുന്‍ കാമുകി സാപ്രെയ്‌ക്കൊപ്പം പൂര്‍ണനഗ്നനായി നില്‍ക്കുന്ന ചിത്രമാണിത്. സോഷ്യല്‍ മീഡിയ പോയിട്ട് ഇന്റര്‍നെറ്റ് പോലുമില്ലാത്ത കാലത്താണ് ഈ ഫോട്ടോഷൂട്ട് നടന്നതെന്നും മിലിന്ദ് പറയുന്നു.

“”എന്റെ ടൈംലൈനില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ചിത്രമാണിത്. 25 വര്‍ഷം പഴക്കുമുണ്ട്. സോഷ്യല്‍ മീഡിയയോ ഇന്റര്‍നെറ്റോ ഇല്ലാത്ത കാലത്തെ ഫോട്ടോഷൂട്ട് ആണിത്. ഇത് ഇന്നാണ് റിലീസ് ചെയ്തിരുന്നതെങ്കിലുള്ള പ്രതികരണം എന്തായിരിക്കുമെന്ന് അത്ഭുതപ്പെടാറുണ്ട്”” എന്ന് മിലിന്ദ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

199ല്‍ ടഫ് ഷൂസ് എന്ന ബ്രാന്റിനു വേണ്ടിയാണ് ഇരുവരും പൂര്‍ണനഗ്നരായി ഫോട്ടോ ഷൂട്ടിനെത്തിയത്. പരസ്യം പുറത്തിറങ്ങിയതോടെ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഒരു പാമ്പും കമ്പനി നിര്‍മ്മിതമായ ഷൂസും മാത്രമായിരുന്നു ഇരുവരുടേയും ദേഹത്തുണ്ടായിരുന്നത്.

https://www.instagram.com/p/CASawhnHAl4/?utm_source=ig_embed

Latest Stories

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്

ദീപിക പദുകോണിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി, ചരിത്ര നേട്ടത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം

ജയശങ്കറിന് പകരക്കാരനായി മോദി തരൂരിനെ തിരഞ്ഞെടുക്കുമോ?

പുതിയ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ പരമാധികാരം ദലൈലാമയ്ക്ക്; ചൈനയുടെ പിന്തുണ വേണ്ട, നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

പ്രാണിയല്ല, ഇത് ഡ്രോൺ ! കൊതുകിന്റെ രൂപത്തിൽ ഡ്രോണുകൾ അവതരിപ്പിച്ച് ചൈന

‘ആരോഗ്യ രംഗത്തെ വെന്റിലേറ്ററിലാക്കിയ ആരോഗ്യമന്ത്രി രാജിവെച്ച് ഇറങ്ങിപ്പോകണം, ഗുരുതര തെറ്റാണ് ഉണ്ടാക്കിയിരിക്കുന്നത്'; വി ഡി സതീശന്‍