യുഎഇ ബോക്‌സോഫീസില്‍ തകര്‍പ്പന്‍ ജയം നേടി മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്

യുഎഇ ബോക്‌സ്ഓഫിസില്‍ മികച്ച കളക്ഷന്‍ നേടി മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസ്. ഒരാഴ്ചയില്‍ 4.41 ലക്ഷം ഡോളര്‍ അഥവാ 2.81 കോടി രൂപ മാസ്റ്റര്‍പീസ് യുഎഇയില്‍ നിന്ന് മാത്രം നേടിയതായാണ് ട്രേഡ് അനലിസ്റ്റുകള്‍ വെളിപ്പെടുത്തുന്നത്.

. ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ സല്‍മാന്‍ ഖാന്‍ ചിത്രം ടൈഗര്‍ സിന്ദാ ഹേ മാത്രമാണ് യുഎഇ ബോക്‌സ് ഓഫിസിലെ കളക്ഷനില്‍ മാസ്റ്റര്‍ പീസിന് മുന്നിലുള്ളത്. മൂന്നാഴ്ചയില്‍ 29.13 കോടി രൂപയാണ് ചിത്രം നേടിയത്.

മൂന്നാഴ്ച കൊണ്ട് 2.40 കോടി കളക്ഷന്‍ നേടിയ തമിഴ് ചിത്രം വേലൈക്കാരന്‍ മാസ്റ്റര്‍പീസിനേക്കാള്‍ ഏറെ പിറകിലാണ്. അജയ് വാസുദേവ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മാസ്റ്റര്‍ പീസ് ഇതിനകം ടോട്ടല്‍ ബിസിനസില്‍ 40 കോടിക്കു മുകളില്‍ സ്വന്തമാക്കിയതായി നിര്‍മാതാക്കളായ റോയല്‍ സിനിമാസ് അറിയിച്ചിട്ടുണ്ട്.

Latest Stories

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍