മകള്‍ക്കൊപ്പം പൊങ്കല്‍ ആഘോഷിച്ച് 'ജോക്കര്‍' നായിക മന്യ; ചിത്രങ്ങള്‍ വൈറല്‍

ജോക്കര്‍ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ നടിണ് മന്യ. ജോക്കറിന് പിന്നാലെ നിരവധി സിനിമകളിലാണ് നടി മോളിവുഡില്‍ അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി തിളങ്ങിയിരുന്നു. വിവാഹ ശേഷം സിനിമ വിട്ട മന്യ സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. മകള്‍ക്കൊപ്പം പൊങ്കല്‍ ആഘോഷിക്കുന്ന മന്യയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഭര്‍ത്താവിനും മകള്‍ക്കും ഒപ്പം അമേരിക്കയിലാണ് മന്യയിപ്പോള്‍. അവിടെ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി നോക്കുകയാണ് താരം. ന്യൂയോര്‍ക്കിലെ പൊങ്കല്‍ ആഘോഷചിത്രം താരം പങ്കുവെച്ചിരിക്കുന്നത് ഹാന്‍ഡ് പ്രിന്റഡ് കോട്ടണ്‍ സാരിയുടുത്തുകൊണ്ടാണ്.നാലു വയസുകാരിയായ മകള്‍ ഒമിഷ്‌കയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളും മന്യ പങ്കുവെച്ചിട്ടുണ്ട്.

https://www.instagram.com/p/B7SDiNuHM-i/?utm_source=ig_web_copy_link

https://www.instagram.com/p/B7PobmDHEoB/?utm_source=ig_web_copy_link

https://www.instagram.com/p/B7NLBDwHu0W/?utm_source=ig_web_copy_link

https://www.instagram.com/p/B7LspsaHQIx/?utm_source=ig_web_copy_link

മലയാളത്തില്‍ വണ്‍മാന്‍ ഷോ, അപരിചിതന്‍. കുഞ്ഞിക്കൂനന്‍, സ്വപ്നക്കൂട്, രാക്ഷസ രാജാവ്, വക്കാലത്ത് നാരായണന്‍കുട്ടി, പറഞ്ഞ് തീരാത്ത വിശേഷങ്ങള്‍ തുടങ്ങിയവയാണ് മന്യ അഭിനയിച്ച പ്രധാനപ്പെട്ട ചിത്രങ്ങള്‍.

Latest Stories

തമിഴ്‌നാട്ടിൽ ഡിഎ രണ്ടു ശതമാനം വർധിപ്പിച്ച് വിജയ് സർക്കാർ; ഖജനാവിന് അധികബാധ്യത 1230 കോടി

മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 10 ജില്ലകൾക്ക് യെല്ലോ അലേർട്ട്, നാളെ 6 ജില്ലകൾക്കും മുന്നറിയിപ്പ്

മുഖ്യമന്ത്രിയായി വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഖാര്‍ഗെയുമെത്തും; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളുമെത്തും, തമിഴ്‌നാട് മുഖ്യമന്ത്രി വിജയും എത്തിയേക്കും

വൈകിയാണെങ്കിലും ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു, വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് കാണാൻ കട്ട വെയിറ്റിംഗ്'; എം എം മണി

'കേരളത്തിന്റെ,കോൺഗ്രസ്സിന്റെ,യുഡിഎഫിന്റെ മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ'; ഷാഫി പറമ്പിൽ

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

'അത്രയധികം മാനസികമായും സാമ്പത്തികമായും ഞാൻ തളർന്നു പോയിരുന്നു, കൗൺസിലിംഗിനും തെറാപ്പിക്കും ഒക്കെ പോയിട്ടാണ് തിരിച്ചു വന്നത്'; ഗ്ലാമി ഗംഗ

'വർഗീയത അതിൻ്റെ രൂക്ഷതയിൽ എത്താനുള്ള മാർഗം തുറന്നു, ലീഗിന് ആഗ്രഹങ്ങൾ പറയാം... നിലപാട് പറയാനുള്ള യോഗ്യതയില്ല'; വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ വിമർശനവുമായി ജി സുകുമാരൻ നായർ

നീറ്റ് പരീക്ഷ പൂര്‍ണമായും നിർത്തലാക്കണം, നീറ്റിന് പകരം പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കി സീറ്റ് നൽകണം : കേന്ദ്രത്തിനോട് വിജയ്

'ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എം എൽ ഏമാരും, എസ്എൻഡിപിയും, എൻഎസ്എസ്സും'; വിമർശിച്ച് പിസി ജോർജ്