സിനിമ അവസാനിച്ചിടത്തു നിന്ന് സീരിയൽ ആരംഭിക്കും; മണിചിത്രത്താഴിനെ കുറിച്ച് സംവിധായകൻ

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രം ‘മണിച്ചിത്രത്താഴ്’ ഇനി മിനിസ്‌ക്രീനിലേക്കെത്തുകയാണ്. ഫാസില്‍  ചിത്രത്തിന്  സീരിയല്‍ ഭാഷ്യമൊരുക്കുന്നത് നിര്‍മ്മാതാവ്  ജയകുമാറാണ് .

മണിച്ചിത്രത്താഴ് എവിടെ അവസാനിച്ചുവോ അവിടുന്ന് തുടങ്ങുന്നതാവും സീരിയലിന്റെ കഥ.

“മണിച്ചിത്രത്താഴ് അവസാനിക്കുന്നത്, നകുലനും ഗാംഗക്കുമൊപ്പം കൽക്കട്ടയിലേക്ക് തിരിക്കുന്ന സണ്ണിയെ കാണിച്ചു കൊണ്ടാണ്. ഞങ്ങൾ അവിടെ നിന്നായിരിക്കും ആരംഭിക്കുക. നകുലന്റെയും ഗംഗയുടെയും കൽക്കട്ടയിലെ ജീവിതം, ബന്ധുക്കൾ ഇവയെല്ലാം കഥയിൽ ഉണ്ടാകും.

സിനിമയിൽ പലയിടത്തും ഗംഗയുടെ ബന്ധുക്കളെ കുറിച്ചു പരാമർശിക്കുന്നുണ്ട്, ആ കഥാപാത്രങ്ങളും ഉണ്ടാകും സീരിയലിൽ. ഗംഗയുടെ ജീവിതത്തിനു പുറമെ, നാഗവല്ലിയുടെ ചരിത്രവും സീരിയലിൽ ഉൾക്കൊള്ളിക്കും. തഞ്ചാവൂർ ഭൃഗതേശ്വര ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലാകും ഇത്,” ജയകുമാർ പറഞ്ഞു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'