ശ്വാസതടസം, മമ്മൂട്ടി ആശുപത്രിയില്‍?

മമ്മൂട്ടിയെ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ ഫാന്‍സ് പേജുകളിലാണ് ഈ അഭ്യൂഹങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്. താരത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് വ്യാജ വാര്‍ത്തകളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

”മമ്മൂക്കയ്ക്ക് ഇപ്പൊ വന്നത് ചെറിയൊരു ബ്രീത്തിങ് ഇഷ്യൂ മാത്രം ആണ്.. വേറെ ഒന്നും ഇല്ല.. പുള്ളി ഇപ്പൊ റെസ്റ്റില്‍ ആണ്.. കണ്ടിന്യൂ റെസ്റ്റ്‌ലെസ് ആയ ഷൂട്ട് കാരണം സംഭവിച്ചത് ആയിരിക്കും! ഇത് അല്ലാതെ വേറെ പ്രശനം ഒന്നും ഇല്ല.. പുള്ളി വീട്ടില്‍ തന്നെ ബെഡ് റെസ്റ്റില്‍ ആണ്.. ഫേക്ക് ആയിട്ടുള്ളത് ഒന്നും അടിച്ചു ഇറക്കാതെ ഇരിക്കുക” എന്നാണ് ഫാന്‍സ് പേജില്‍ എത്തിയ ഒരു കുറിപ്പ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ