സ്‌നേഹം ; ശ്രീനിയുടെ കവിളിലെ ലാല്‍ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് വിനീതും ധ്യാനും

അസുഖാവസ്ഥയെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ശ്രീനിവാസന്റെ കവിളില്‍ ചുംബിക്കുന്ന മോഹന്‍ലാലിന്റെ വിഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ് ശ്രീനിവാസന്റ മക്കളായ വിനീതും ധ്യാനും ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ്.

താരസംഘടനയായ അമ്മയും മഴവില്‍ മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് 2022 വിന്റെ വേദിയിലാണ് ദീര്‍ഘ കാലമായുള്ള രോഗാവസ്ഥയെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ശ്രീനിവാസനെ സ്‌നേഹചുംബനം നല്‍കി മോഹന്‍ലാല്‍ സ്വീകരിച്ചത്.

മലയാളികള്‍ എന്നും ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുന്ന ദാസന്‍ വിജയന്‍ കൂട്ടുകെട്ട് ഒരുമിച്ച് വേദിയിലെത്തിയത് ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തു. പ്രമുഖ താരങ്ങളുള്‍പ്പടെ ലക്ഷക്കണക്കിന് മലയാളികളാണ് ഈ സ്‌നേഹമുഹൂര്‍ത്തം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

കോവിഡിനുശേഷം മലയാള സിനിമയിലെ വന്‍ താരനിര അണിനിരക്കുന്ന പ്രൗഡഗംഭീരമായ ഷോയാണ് മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് 2022 എന്ന പേരില്‍ സംപ്രേഷണത്തിന് ഒരുങ്ങുന്നത്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്