കിസി കി ഭായ് കിസി കി ജാന്‍ സല്‍മാന്റെ രണ്ടാം വരവോ; പ്രേക്ഷക പ്രതികരണം

ഫര്‍ഹാദ് സാംജിയുടെ സംവിധാനത്തിലൊരുങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രം ‘കിസി കാ ഭായ് കിസി കി ജാന്’ ലഭിക്കുന്നത് മികച്ച പ്രതികരണം. സല്‍മാന്‍ തിരികെയെത്തിയെന്നും ‘ബജ്രംഗി ഭായ്ജാന്’ ശേഷം താരം അവതരിപ്പിച്ച മികച്ച കഥാപാത്രമാണെന്നുമാണ് അഭിപ്രായം. കുടുംബ സമേതം കാണാനുള്ള ‘ആക്ഷന്‍ പാക്ഡ് എന്റര്‍ടെയ്നര്‍’ എന്ന് വിശേഷിപ്പിക്കുകയാണ് ആദ്യ ഷോ കഴിഞ്ഞ് തിയേറ്റര്‍ വിടുന്നവര്‍.

ഈദ് റിലീസായി ഇന്നെത്തിയ ചിത്രത്തില്‍ സല്‍മാന് നായികയായത് പൂജ ഹെഗ്‌ഡേ ആണ്. സല്‍മാന്‍ ആരാധകര്‍ക്കുള്ള ഏറ്റവും മികച്ച ഈദ് സമ്മാനം എന്നാണ് ഹോളിവുഡ് ഹങ്കാമ ചിത്രത്തെ വിശേഷിപ്പിച്ചത്. ്.
തെലുങ്ക് താരങ്ങളായ വെങ്കിടേഷ് ദഗ്ഗുബട്ടി, ജഗപതി ബാബു എന്നിവരും പ്രധാന താരങ്ങളാണ്.

ഫര്‍ഹാദ് സംജി സംവിധാനം ചെയ്യുന്ന ചിത്രം സല്‍മാന്‍ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. പായല്‍ ദേവ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സബ്ബിര്‍ അഹമ്മദിന്റേതാണ് രചന. വിശാല്‍ ദദ്ലാനി, പായല്‍ ദേവ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ