സുന്ദറിനൊപ്പം ഒരു '96 പ്രണയം'; ഓര്‍മ്മകള്‍ പങ്കുവെച്ച് ഖുശ്ബു

തമിഴിലും മലയാളത്തിലും നിരവധി ആരാധകരുള്ള താരമാണ് ഖുശ്ബു. തമിഴില്‍ തരംഗം തീര്‍ത്ത ഖുശ്ബു മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിങ്ങനെ മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും തകര്‍ത്ത് അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഖുശ്ബു. ഭര്‍ത്താവ് സുന്ദറിനൊപ്പമുള്ള മനോഹരമായ പഴയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഖുശ്ബു. 1996-ലെ ചിത്രം പങ്കുവെച്ച് പ്രണയത്തിന്റെ അതേ തീവ്രത ഇപ്പോഴും എന്നാണ് ഖുശ്ബു കുറിച്ചിരിക്കുന്നത്.

2000-ലാണ് സംവിധായകനും നടനുമായ സുന്ദറിനെ നടി വിവാഹം ചെയ്തത്. അവന്തിക, അനന്ദിത എന്നീ രണ്ട് മക്കളുണ്ട്. ചെന്നൈയില്‍ സ്ഥിരതാമസമാണ് ഇവര്‍.

https://www.instagram.com/p/B4iBqckAcjd/?utm_source=ig_embed

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ