ട്രോളുകള്‍ പരിധി വിട്ടു, ട്വിറ്റര്‍ ഉപേക്ഷിച്ച് ഖുശ്ബു

തുടര്‍ച്ചയായ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ട്വിറ്റര്‍ ഉപേക്ഷിച്ച് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദര്‍. ചൊവ്വാഴ്ചയാണ് ഖുശ്ബു ട്വിറ്റര്‍ ഉപേക്ഷിച്ചത്. ട്വിറ്റര്‍ വളരെയധികം നെഗറ്റീവാകുന്നു എന്നാണ് ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിക്കാനുള്ള കാരണമായി ഒരു അഭിമുഖത്തില്‍ ഖുശ്ബു വ്യക്തമാക്കിയത്.

ട്രോളുകള്‍ക്കെതിരെ താരം ഇതിന് മുമ്പും ദേഷ്യപ്പെടുകയും പ്രതികരിക്കുകയും ചെയ്തിരുന്നു. ഖുശ്ബുവിനെ മാത്രമല്ല മകള്‍ക്കതിരെയും കുടുംബത്തിനെതിരെയും ട്രോളുകള്‍ വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കുന്ന സമയം കുടുംബത്തിന് നല്‍കാന്‍ ആഗ്രഹിക്കുന്നതായി ഖുശ്ബു പറഞ്ഞു.

എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ ഖുശ്ബു സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ താരം ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

Latest Stories

കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ; മാറ്റിയത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍

'കേരളം ഞങ്ങളുടേതുപോലെതന്നെ നിങ്ങളുടേതു കൂടിയാണ്, തീർച്ചയായും വിജയിക്കും'; കമൽഹാസന് മറുപടിയുമായി മുഖ്യമന്ത്രി

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി വ്യാഴാഴ്ച

എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല, സ്ഥാനാർത്ഥിത്വം തടഞ്ഞുവെച്ച് ഹൈക്കമാന്റ്

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തെ അയോഗ്യത: വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി; അപ്പീൽ തള്ളി ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ള കേസ് : തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ക്ക് സ്റ്റേ

അന്ന് സഞ്ജുവിനോട് ഞാൻ ക്ഷമ ചോദിച്ചു, അതിനു ശേഷം സഞ്ജുവിന്റെ ലെവൽ മാറി: സൂര്യകുമാർ യാദവ്

മാർക്ക് വാങ്ങി തരാം എന്ന് വിശ്വസിപ്പിച്ച് മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ

കണ്ണൂരില്‍ കെ സുധാകരന് സീറ്റില്ല; എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ്

സഞ്ജുവിനെ ഞാൻ കൊണ്ടു വന്നത് സ്പിന്നർമാരെ നേരിടാനല്ല, കൂറ്റൻ സ്‌കോറുകൾ നേടാനാണ്: ഗൗതം ഗംഭീർ