'കെജിഎഫ്' രണ്ടാം ഭാഗം ഷൂട്ടിംഗ് തുടങ്ങുന്നു; ബാക്കിയുള്ളത് 15 ദിവസത്തെ ഷൂട്ട് മാത്രം

കെ‌ജി‌എഫ്:ചാപ്റ്റർ 2വിന്റെ ചിത്രീകരണം രണ്ടാഴ്ചയ്ക്കുള്ളിൽ   പുനരാരംഭിക്കാൻ ഒരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ. ലോക്ക്ഡൗണിന് ശേഷം ചിത്രീകരണം ആരംഭിക്കുന്ന രണ്ടാമത്തെ കന്നഡ ചിത്രമാണിത്.

ആദ്യത്തേത് കിച്ച സുദീപിന്റെ “ഫാന്റം” എന്ന ചിത്രമായിരുന്നു. ഈ  ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ഹൈദരാബാദിൽ ചിത്രീകരിച്ചു.

സെറ്റുകളിൽ ഒരു ഡോക്ടറെയും രണ്ട് നഴ്‌സുമാരെയും ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്തു. ഷൂട്ടിന്റെ  ഷെഡ്യൂൾ പൂർത്തിയാകുന്നതു വരെ ഷൂട്ടിംഗ് ടീമിലുള്ളവരെ  യാത്ര ചെയ്യാൻ അനുവദിക്കുകയില്ല എന്ന് മാത്രമല്ല   ഇവരെ ദിവസേന  പരിശോധനകൾക്ക് വിധേയമാക്കുകയും ചെയ്യും.

ചിത്രത്തിൽ ബോളിവുഡ് നടൻ  സഞ്ജയ് ദത്ത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിലെ സഞ്ജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത്.

Latest Stories

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ