തിയേറ്ററുകള്‍ ഇളക്കിമറിച്ച കെജിഎഫിലെ മോണ്‍സ്റ്റര്‍ ഗാനം, വന്‍ വരവേല്പ്

കെജിഎഫ് ചാപ്റ്റര്‍ 2വിലെ മോണ്‍സ്റ്റര്‍ ഗാനമെത്തി. ഗാനം പുറത്തിറങ്ങി ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ഒരു മില്യണിലധികം കാഴ്ചക്കാരിലേക്ക് എത്തുകയാണ് ‘മോണ്‍സ്റ്റര്‍ സോങ്’. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. ചിത്രത്തിലെ ഡയലോഗുകളും കയ്യടി നേടിയ സീനുകളും കോര്‍ത്തിണക്കിയാണ് ഗാനത്തിന്റെ വീഡിയോ ചെയ്തിരിക്കുന്നത്.

കെജിഎഫ് ഇറങ്ങിയ എല്ലാ ഭാഷകളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒറ്റ ഗാനമായാണ് മോണ്‍സ്റ്റര്‍ ഗാനം ഇറങ്ങിയിരിക്കുന്നത്. അഥിതി സാഗര്‍ ആണ് മോണ്‍സ്റ്റര്‍ സോങ്ങിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.

കന്നഡ സിനിമ മേഖലയ്ക്ക് തന്നെ എക്കാലത്തും അഭിമാന നേട്ടമുണ്ടാക്കിയ ചിത്രമാണ് ‘കെജിഎഫ്’. കെജിഎഫ് രണ്ടാം വരവിന് ആഗോളതലത്തില്‍ ജനം നല്‍കിയ വരവേല്‍പ്പ് മറ്റൊരു ചിത്രത്തിനും കിട്ടാത്ത തരത്തിലായിരുന്നു. കഴിഞ്ഞ ദിവസം കെജിഎഫിന്റെ വിജയത്തില്‍ നന്ദി അറിയിച്ചുകൊണ്ട് ആരാധകരുടെ യാഷ് എത്തിയിരുന്നു.

കെജിഎഫ് 2 വിന് വമ്പന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത് റിലീസ് കേന്ദ്രങ്ങളില്‍ നിന്നെല്ലാം ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ബാഹുബലി എന്ന ചിത്രത്തിന് ശേഷം മനസ്സ് നിറഞ്ഞ ഒരു ഇന്ത്യന്‍ സിനിമയുടെ രണ്ടാം ഭാഗം എന്നാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ