മലയാളത്തിന്റെ മോഹന്‍ലാലും നടിപ്പിന്‍നായകന്‍ സൂര്യയും; വൈറലായി 'കാപ്പാന്റെ' സ്റ്റില്‍

മലയാളി- തമിഴ് പ്രേക്ഷകര്‍ ഒരു പോലെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലും സൂര്യയും പ്രധാന വേഷങ്ങളിലെത്തുന്ന കാപ്പാന്‍. ഇപ്പോഴിതാ ചിത്രത്തിലെ ഒരു സ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മോഹന്‍ലാലും സൂര്യയും ഒന്നിച്ചുള്ളതാണ് ഈ ചിത്രം.

കെ. വി ആനന്ദ് സംവിധാനം ചെയ്ത കാപ്പാന്റെ ടീസറും പോസ്റ്ററുകളും പുറത്തു വന്ന ഒരു ലിറിക് സോംഗ് വീഡിയോയും വലിയ ഹിറ്റായി മാറിയിരുന്നു. ഈ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ തിയേറ്ററുകളിലെത്തുന്ന ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സ് ആണ്. മോഹന്‍ലാല്‍, സൂര്യ എന്നിവര്‍ക്ക് ഒപ്പം ആര്യ, ബൊമന്‍ ഇറാനി തുടങ്ങി പ്രശസ്ത താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഇന്ത്യന്‍ പ്രധാന മന്ത്രി ചന്ദ്രകാന്ത് വര്‍മ്മ ആയി മോഹന്‍ലാല്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ അദ്ദേഹത്തിന്റെ അംഗരക്ഷകന്‍ ആയാണ് സൂര്യ എത്തുന്നത്. സായേഷ നായികാ വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഹാരിസ് ജയരാജ് ആണ്. ഈ ആക്ഷന്‍ ചിത്രം കെ. വി ആനന്ദ്- സൂര്യ ടീം ഒന്നിച്ച മൂന്നാമത്തെ ചിത്രമാണ്.

Latest Stories

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും