കങ്കണയെ ചെരിപ്പിന് എറിഞ്ഞ മഹേഷ് ഭട്ടും ഭീഷണിപ്പെടുത്തിയ ജാവേദ് അക്തറുമാണ് മോദിയെ ആക്ഷേപിക്കുന്നത്, കഷ്ടം തന്നെ; പ്രതികരണവുമായി രംഗോലി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫാസിസ്റ്റാണെന്ന് വിമര്‍ശിച്ച സംവിധായകന്‍ മഹേഷ് ഭട്ടിനും ജാവേദ് അക്തറിനുമെതിരെ കങ്കണയുടെ സഹോദരി രംഗോലി. ഹൃത്വികിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ജാവേദ് അക്തര്‍ കങ്കണയെ ഭീഷണിപ്പെടുത്തിയെന്നും വീട്ടിലേക്ക് വിളിച്ചായിരുന്നു അക്തറിന്റെ ഭീഷണിയെന്നും രംഗോലി ആരോപിച്ചു.

ചാവേറായി അഭിനയിക്കാന്‍ വിസമ്മതിച്ചതോടെ കങ്കണയെ ചെരുപ്പെടുത്ത് സംവിധായകന്‍ മഹേഷ് ഭട്ട് എറിഞ്ഞെന്നും രംഗോലി പറഞ്ഞു.
ഇങ്ങനെയുള്ളവരാണ് പ്രധാനമന്ത്രിയെ ഫാസിസ്റ്റെന്ന് ആക്ഷേപിക്കുന്നതെന്നും രംഗോലി തന്റെ ട്വീറ്റില്‍ ആരോപിച്ചു.

നേരത്തെ നരേന്ദ്രമോദിയാണ് പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ ഏറ്റവും യോഗ്യനെന്ന് കങ്കണ പറഞ്ഞിരുന്നു.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്