ആടിപ്പാടി മഞ്ജുവും കാളിദാസും; റാക്വലും പ്രൊഫസറുമെന്ന് ആരാധകര്‍, വൈറല്‍

കാളിദാസ് ജയറാം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രമാണ് വൈറലാകുന്നത്. “ജാക്ക് ആന്‍ഡ് ജില്‍” എന്ന സിനിമയിലെ ഒരു ലൊക്കേഷന്‍ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മഞ്ജു വാര്യരുടെ കൂള്‍ ലുക്കും കാളിദാസിന്റെ കണ്ണട വച്ചുള്ള ലുക്കും കണ്ടതോടെ റാക്വലും പ്രൊഫസറുമെന്നാണ് ആരാധകര്‍ പറയുന്നത്.

സ്പാനിഷ് ടെലിവിഷന്‍ സീരിസായ “മണി ഹെയ്സ്റ്റി”ലെ പ്രേക്ഷകപ്രീതി നേടിയ കഥാപാത്രങ്ങളാണ് റാക്വലും പ്രൊഫസറും. ഇരുവരുടെയും ലുക്ക് മണി ഹെയ്സ്റ്റ് ഓര്‍മിപ്പിക്കുന്നുവെന്നാണ് ആരാധകരുടെ പക്ഷം. നേരത്തെ മണി ഹെയ്സ്റ്റിലൂടെ ശ്രദ്ധേയമായ “ചാവോ ബെല്ല” ഗാനം വീണയില്‍ മീട്ടിയും മഞ്ജു എത്തിയിരുന്നു.

https://www.instagram.com/p/CAfi9u2HIXm/

സന്തോഷ് ശിവന്‍ സംവിധാനെ ചെയ്യുന്ന ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. മഞ്ജു വാര്യരും കാളിദാസ് ജയറാമും ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Latest Stories

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര