മറ്റെ ചേട്ടായി പറഞ്ഞതു പോലെ ഒരു കക്കൂസിനുള്ള പെട്രോള്‍ അടിച്ചോ !; കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെയും പ്രധാനമന്ത്രി മോദിയെയും ട്രോളി 'കളി'യുടെ ആദ്യ ടീസര്‍

അല്‍ഫോണ്‍സ് കണ്ണന്താനത്തെ ട്രോളി നജീം കോയ സംവിധാനം ചെയ്യുന്ന കളിയുടെ ആദ്യ ടീസര്‍ . എണ്ണവില കൂട്ടുന്നത് കക്കൂസ് ഉണ്ടാക്കാനാണെന്ന കണ്ണന്താനത്തിന്റെ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു ആ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ടീസര്‍ . പെട്രോള്‍ പമ്പിലെത്തി ചേച്ചി ആ അണ്ണന്‍ പറഞ്ഞത് പോലെ ഒരു കക്കൂസിനുള്ളത് അടിച്ചോ എന്ന ടീസറിലെ ഡയലോഗ് ആരെയും ചിരിപ്പിക്കുന്നതാണ്.

https://www.facebook.com/KalyMovieOfficial/videos/1838028649604308/

നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ നജീം കോയയാണ്കളിയുടെ സംവിധായകന്സ മീര്‍, പാച്ചാ (പോള്‍ ചാണ്ടി), ഷാനു, അനീഷ്, ബിജോയ് എന്നിങ്ങനെ അഞ്ചു ചെറുപ്പക്കാര്‍. ഇവരില്‍ സമീര്‍, പാച്ചാ എന്നിവരെ പ്രധാനമായും കേന്ദ്രീകരിച്ചുകൊണ്ടാണ് ചിത്രത്തിന്റെ കഥ  പുരോഗമിയ്ക്കുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം