ലൗ ഓഫ് മൈ ലൈഫ്; ഇത് നീല്‍ കിച്‌ലു; മകനെ കുറിച്ച് കാജല്‍

മകന്‍ നീല്‍ കിച്ലുവിനെ സോഷ്യല്‍മീഡിയയിലൂടെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി നടി കാജല്‍ അഗര്‍വാള്‍. ‘നീല്‍ കിച്ലു, ജീവിതത്തിലെ എന്റെ സ്‌നേഹവും ഹൃദയത്തുടിപ്പും.’-നീലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കാജല്‍ കുറിച്ചു.

കീര്‍ത്തി സുരേഷ്, റാഷി ഖന്ന തുടങ്ങി നിരവധി താരങ്ങളാണ് കാജലിന്റെ ചിത്രത്തിനു കമന്റുകളുമായി എത്തിയത്. അമ്മയായ ശേഷം ഇതാദ്യമായാണ് മകന്റെ ചിത്രം നടി പങ്കുവയ്ക്കുന്നത്. ഏപ്രില്‍ 19നായിരുന്നു നീലിന്റെ ജനനം.

2020 ഒക്ടോബര്‍ 30 നാണ് കാജല്‍ അഗര്‍വാളും ഗൗതം കിച്ലുവും വിവാഹിതരാകുന്നത്. ഇരുവരും കുട്ടിക്കാലം മുതല്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. വിവാഹശേഷവും അഭിനയത്തില്‍ സജീവമായി തുടരാനാണ് കാജല്‍ തീരുമാനിച്ചത്.

ദുല്‍ഖറിനൊപ്പമുള്ള ‘ഹേയ് സിനാമിക’, ചിരഞ്ജീവിയുടെ ആചാര്യ എന്നിവയാണ് കാജലിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമകള്‍.

Latest Stories

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ