കടുത്ത എതിര്‍പ്പുകള്‍ക്കിടെ ഓൺലൈൻ റിലീസ്; പൊന്‍മകള്‍ വന്താല്‍ വീട്ടിലിരുന്ന് കണ്ട് സൂര്യയും ജ്യോതികയും

തീയറ്റർ റിലീസ് ഇല്ലാതെ  ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി നടി ജ്യോതിക മുഖ്യവേഷത്തിലെത്തുന്ന പൊന്‍മകള്‍ വന്താല്‍.

റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. വീട്ടിൽ ജ്യോതികയ്ക്കൊപ്പം സിനിമ കാണുന്ന ചിത്രം സൂര്യ തന്റെ പേജിലൂടെ പങ്കുവച്ചു.

ജ്യോതികയുടെ കരുത്തുറ്റ വേഷങ്ങളിലൊന്ന് എന്ന് ട്രെയിലര്‍ കണ്ടവരല്ലാം പുകഴ്ത്തിയ സിനിമയാണ് തിയറ്ററുകള്‍ ഒഴിവാക്കിയുള്ള രാജ്യത്ത ആദ്യത്തെ ഓവര്‍ ദ് ടോപ്പ് റിലീസ് നടത്തി ചരിത്രത്തിന്റെ ഭാഗമാകുന്നത്.

കള്ളക്കേസില്‍ കുടുക്കിയ സൈക്കോ ജ്യോതിയെന്ന സ്ത്രീയെ കൊലക്കുറ്റത്തില്‍ നിന്ന് രക്ഷിക്കാനെത്തുന്ന അഭിഭാഷകയുടെ റോളിലാണ് സിനിമയില്‍ ജ്യോതിക.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍