പോസ്റ്ററില്‍ ആള്‍ദൈവം നിത്യാനന്ദയും പോണ്‍താരം ജോണി സിന്‍സും; മതവികാരത്തെ വ്രണപ്പെടുത്തുന്നതെന്ന് ശിവസേന; വിവാദം

വരുണ്‍, യോഗി ബാബു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന “പപ്പി”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വിവാദത്തില്‍. പോസ്റ്ററില്‍ ആള്‍ദൈവം നിത്യാനന്ദയും പോണ്‍താരം ജോണി സിന്‍സും പ്രത്യക്ഷപ്പെട്ടതാണ് വിവാദത്തിന് വഴി തുറന്നിരിക്കുന്നത്. മതവികാരത്തെ വ്രണപ്പെടുത്തുന്ന കാര്യമാണിതെന്ന് ആരോപിച്ച് ശിവസേന രംഗത്തുവന്നു.

“നിത്യാനന്ദയുടെ ചിത്രം പോണ്‍താരത്തിനൊപ്പം നല്‍കിയതിലൂടെ അദ്ദേഹത്തെ നിന്ദിക്കുകയാണ് ചെയ്യുന്നത്. ഇത് നിത്യാനന്ദ ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയിരിക്കുന്നു.” തമിഴ്‌നാട് ശിവസേന വിഭാഗം ആരോപിച്ചു. ഇത് ചൂണ്ടിക്കാട്ടി ശിവസേന സംസ്ഥാന പ്രസിഡന്റ് എ.സെല്‍വം പോസ്റ്ററിനെതിരെ പരാതി നല്‍കി.

പോസ്റ്റര്‍ ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നാണ് എ.സെല്‍വം പരാതിയില്‍ പറയുന്നത്. നവാഗതനായ നാട്ടുദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേല്‍സ് ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ ഇസ്രൈ ഗണേഷ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം