സെറ്റില്‍ നിന്നും കോസ്റ്റ്യൂംസ് മോഷണം പോയി, കരഞ്ഞ് കൊണ്ടാണ് അന്ന് സെറ്റ് വിട്ടിറങ്ങിയത്: ജീത്തു ജോസഫ്

മലയാള സിനിമയിലെ രാഷ്ട്രീയത്തെ കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകന്‍ ജീത്തു ജോസഫ്. സംവിധായകന്‍ ജയരാജിന്റെ സഹസംവിധായകനായിരുന്ന കാലത്തെ അനുഭവങ്ങളാണ് ജീത്തു ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്. ജയരാജിന് തന്നോട് ഉണ്ടായിരുന്ന അടുപ്പം അന്ന് പലരെയും അസ്വസ്ഥരാക്കിയിരുന്നതായി ജീത്തു ജോസഫ് പറയുന്നു.

“”സിനിമയില്‍ കോസ്റ്റ്യൂം അടക്കമുള്ള വിഭാഗത്തിന്റെ ചുമതലയായിരുന്നു അന്ന് ഉണ്ടായിരുന്നത്. അതോടെ സെറ്റില്‍ നിന്നും കോസ്റ്റിയൂംസ് മോഷണം പോകുന്നത് പതിവായി. കോസ്റ്റ്യൂം കാണാതാവുന്നതോടെ ജയരാജ് സാര്‍ ദേഷ്യപ്പെടും.””

“”ആദ്യം ഒന്നും മനസിലായിരുന്നില്ലെങ്കിലും കാണാതായ കോസ്റ്റിയൂംസ് റബ്ബര്‍ തോട്ടത്തില്‍ നിന്നും കിട്ടി. ഇതോടെ എന്നെ പുറത്താക്കാനും ഒതുക്കാനുമുള്ള ശ്രമമാണിതെന്ന് മനസിലായി. അന്ന് കരഞ്ഞ് കൊണ്ടാണ് ഞാന്‍ സെറ്റുവിട്ട് ഇറങ്ങിപ്പോയത്”” എന്ന ജീത്തു മനോരമയുടെ നേരെ ചൊവ്വയില്‍ പറഞ്ഞു.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്