യൂട്യൂബില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ജയസൂര്യ

അപൂര്‍വമായി മാത്രം ലഭിക്കുന്ന നേട്ടം കരസ്ഥമാക്കി മലയാള സിനിമാ താരം ജയസൂര്യ. യൂട്യൂബിലാണ് താരം പുതിയ നേട്ടം കരസ്ഥമാക്കിയത്. നടന്റെ മൂന്നു വ്യത്യസ്ത വിഡിയോയാണ് ട്രെന്‍ഡിംഗ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.

സാധാരണ ഗതിയില്‍ താരങ്ങളുടെ ഒരേ സിനിമയുടെ ട്രെയിലറും പാട്ടും ട്രെന്‍ഡിങില്‍ ഇടംപിടിക്കാറുണ്ട്. പക്ഷേ അപൂര്‍വമായിട്ടാണ് മൂന്നു വ്യത്യസ്ത വീഡിയോകള്‍ ട്രെന്‍ഡിംഗ് പട്ടികയില്‍ ഇടം നേടുന്നത്.

ജയസൂര്യയും സൗഭാഗ്യയും ഷെറിലും ചേര്‍ന്ന് നടത്തിയ ഫോട്ടോ ഷൂട്ടാണ് ട്രെന്‍ഡിംഗ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. താരത്തിന്റെ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ആട് 2 വിലെ ഡിലീറ്റഡ് രംഗമാണ് രണ്ടാം സ്ഥാനത്ത്. പിന്നീട് ട്രെന്‍ഡിംഗ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് താരത്തിന്റെ വരാന്‍ പോകുന്ന ചിത്രമായ ക്യാപ്റ്റന്‍ സിനിമയുടെ ടീസര്‍.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി