കാല്‍ നൂറ്റാണ്ട് പിന്നിട്ട് 'ഇരുവര്‍'; സിനിമാ യാത്രയിലെ ഏറ്റവും ഹൃദ്യമായ അനുഭവം: മോഹന്‍ലാല്‍

ഇന്ത്യന്‍ സിനിമയുടെ തന്നെ പ്രധാന ചിത്രങ്ങളിലൊന്നാണ് ് മണിരത്‌നത്തിന്റെ ‘ഇരുവര്‍’. മോഹന്‍ലാല്‍, പ്രകാശ് രാജ്, ഐശ്വര്യ റായ് എന്നിങ്ങനെ വന്‍ താര നിര തന്നെയാണ് ഈ സിനിമയ്ക്കായി അണിനിരന്നത്. ഇപ്പോഴിതാ 1997ല്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ഇപ്പോള്‍ മോഹന്‍ലാല്‍. ‘എന്റെ സിനിമാ യാത്രയിലെ ഏറ്റവും ഹൃദ്യമായ അനുഭവങ്ങളിലൊന്ന്’ എന്ന് കുറിച്ചുകൊണ്ടാണ് താരം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

‘ഇരുവര്‍’ തെന്നിന്ത്യന്‍ സിനിമയില്‍ വന്‍ ചലനം സൃഷ്ടിച്ച ഒരു ചിത്രം കൂടിയായിരുന്നു. മോഹന്‍ലാല്‍ എജി ആര്‍ ആയും പ്രകാശ് രാജ് കരുണാനിധിയായും അസാമാന്യ പ്രകടനം കാഴ്ചവച്ചു. ജയലളിതയായി എത്തിയത് ബോളിവുഡിലെ താരസുന്ദരിയായ ഐശ്വര്യ റായ് ആണ്.

ഇപ്പോഴും സിനിമാ പ്രേമികളുടെ ഇടയില്‍ ഇരുവര്‍ സിനിമയ്ക്ക് സ്ഥാനമുണ്ട്. മികച്ച ഛായാഗ്രഹണം, മികച്ച സഹനടന്‍ എന്ന നിലയില്‍ ദേശിയ പുരസ്‌കാരവും മികച്ച ഛായാഗ്രാഹകനല്ല ഫിലിം ഫെയര്‍ പുരസ്‌കാരവും ഇരുവര്‍ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍