ഐഎഫ്എഫ്കെ: മത്സരവിഭാഗത്തില്‍ രണ്ട് സിനിമകള്‍, മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങള്‍

ഐഎഫ്എഫ്കെ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് രണ്ട് മലയാള സിനിമകള്‍ തിരഞ്ഞെടുത്തു. ഉണ്ണികൃഷ്ണന്‍ ആവളയുടെ ‘ലൈഫ് ഓഫ് എ ഫാലസ്’, സഞ്ജു സുരേന്ദ്രന്റെ ‘ഖിഡ്കി ഗാവ്’ എന്നീ ചിത്രങ്ങളാണ് മത്സരിക്കുക. ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഹൈലൈഫ് വിഷന്‍ അവാര്‍ഡ് സ്വന്തമാക്കിയ ചിത്രം കൂടിയാണ് ഖിഡ്കി ഗാവ്. ഡിസംബര്‍ 12 മുതല്‍ 19 വരെയാണ് ചലച്ചിത്ര മേള നടക്കുന്നത്.

മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ചിത്രങ്ങള്‍: എബ്ബ് (ജിയോ ബേബി), സമസ്താലോകാ (ഷെറി ഗോവിന്ദന്‍), അംബ്രോസിയ (ആദിത്യാ ബേബി), കാത്തിരിപ്പ് (നിപിന്‍ നാരായണന്‍), പെണ്ണും പൊറാട്ടും (രാജേഷ് മാധവന്‍), ശവപ്പെട്ടി (റിനോഷന്‍ കെ.), ആദിസ്‌നേഹത്തിന്റെ വിരുന്നുമേശ (മിനി ഐ.ജി.), ശേഷിപ്പ് (ശ്രീജിത്ത് എസ്. കുമാര്‍, ഗ്രിറ്റോ വിന്‍സെന്റ്), അന്യരുടെ ആകാശങ്ങള്‍ (ശ്രീകുമാര്‍ കെ.), ഒരു അപസര്‍പ്പക കഥ (അരുണ്‍ വര്‍ധന്‍), മോഹം (ഫാസില്‍ റസാഖ്), ചാവു കല്യാണം (വിഷ്ണു ബി. ബീന).

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ