മൂന്ന് പേരുമായി ഒരേ സമയം സെക്‌സ് ചെയ്തിട്ടുണ്ടോ; വിജയ് ദേവരക്കൊണ്ടയോട് കരണ്‍ ജോഹറിന്റെ ചോദ്യം, വൈറലായി മറുപടി

താരങ്ങളായ വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയും കരണ്‍ ജോഹര്‍ ഷോയില്‍ അതിഥികളായി എത്തുന്ന കോഫി വിത്ത് കരണ്‍ സീസണ്‍ 7-ന്റെ വരാനിരിക്കുന്ന എപ്പിസോഡിലെ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

വിജയ് ദേവരക്കൊണ്ട തന്റെ ലൈംഗിക താത്പര്യത്തെ കുറിച്ചും ചോദ്യത്തിനു മറുപടിയായി സംസാരിക്കുന്നുണ്ട്. ഇതിനോടകം മൂന്നുപേരുമായി ഒരേസമയം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നായിരുന്നു കരണ്‍ ജോഹറിന്റെ ചോദ്യം. ഇല്ല എന്ന് താരം മറുപടിയും നല്‍കി.

എന്നാല്‍ അതിനു താത്പര്യമുണ്ടോ എന്ന മറുചോദ്യത്തിന് നടന്‍ നല്‍കിയ മറുപടി അതിനു കുഴപ്പമില്ല എന്നാണ്. ഇതാണ് പ്രോമോ വീഡിയോയിലെ ഹൈലൈറ്റ്. തന്റെ ലൈംഗിക താത്പര്യത്തെ കുറിച്ചുള്ള നിലപാടും വിജയ് ദേവരക്കൊണ്ട വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്.

സാറാ അലി ഖാനും ജാന്‍വി കപൂറിനും നടനെ ഇഷ്ടമാണ് എന്ന് മുന്‍പ് പറഞ്ഞിട്ടുള്ള കാര്യവും കരണ്‍ ജോഹര്‍ അഭിമുഖത്തിനിടെ വിജയ് ദേവരക്കൊണ്ടയോട് പറയുന്നുണ്ട്. എപ്പോഴാണ് അവസാനമായി സെക്സില്‍ ഏര്‍പ്പെട്ടതെന്ന് കരണ്‍ ജോഹര്‍ വിജയ് ദേവരക്കൊണ്ടയോട് ചോദിച്ചപ്പോള്‍ ആ ചോദ്യത്തിന് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന മറുപടിയാണ് നടന്‍ പറഞ്ഞത്. എന്തായാലും പരിപാടിയുടെ പ്രൊമോ വീഡിയോ ഇന്‍സ്റ്റാഗ്രാമിലും തരംഗമായി മാറിയിരിക്കുകയാണ്.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ