ഒരു കൊമ്പന്‍ സ്രാവിനെ പിടിച്ചെന്ന് ഹരീഷ് കണാരന്‍; നിങ്ങളീ തള്ളല്‍ നിര്‍ത്തിയില്ലേയെന്ന് ആരാധകര്‍

മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തി തനത് കോഴിക്കോടന്‍ ശൈലി കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടംനേടിയ നടനാണ് ഹരീഷ് കണാരന്‍. ഇന്ന് കൈനിറയെ ചിത്രങ്ങളാണ് ഹരീഷിന് ഉള്ളത്. ഇപ്പോഴിതാ ലോക്ഡൗണ്‍ കാലയളവിലെ വിശേഷം പങ്കുവെച്ച് താരം പങ്കുവെച്ച ചിത്രവും അതിന് ആരാധകര്‍ നല്‍കിയ കമന്റുകളുമാണ് ശ്രദ്ധ നേടുന്നത്.

തല മൊട്ടയടിച്ച് കൈയില്‍ മീനുമായി നില്‍ക്കുന്ന ഒരു ചിത്രമാണ് ഹരീഷ് പങ്കുവെച്ചിരിക്കുന്നത്. “മൊട്ടയടിച്ചു, വരുന്ന വഴി ഒരു കൊമ്പന്‍ സ്രാവിനേയും പിടിച്ചു” എന്നാണ് ചിത്രത്തിന് ഹരീഷ് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. എന്നാല്‍ കൈയിലെ മത്സ്യത്തെ സ്രാവെന്നു വിളിച്ചതിന് ആരാധകര്‍ ഹരീഷിനെ ട്രോളുന്നുണ്ട്.

https://www.instagram.com/p/B_M8rPEjwsr/?utm_source=ig_web_copy_link

ഇതാണോ സ്രാവ്, ഒരൊറ്റ തള്ളാ, ഇന്റെ കണാരേട്ട ഇങ്ങളി തള്ളല്‍ ഇതുവരെ നിര്‍ത്തിയില്ല… അക്വാറിയത്തില്‍ ന്ന് പിടിച്ച ഷാര്‍ക് അല്ലെ ഇത്, എന്ത് വിടലാ ബാബുവേട്ട… എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ