'വിളിച്ചത് അബൂക്കയെ..ഏറ്റെടുത്തത് ടൊവിനോ, തോല്‍വികള്‍ ഏറ്റെടുക്കാന്‍ ജീവിതം ഇനിയും ബാക്കി'

വ്യത്യസ്ത ചലഞ്ചുമായി എത്തിയ ഗിന്നസ് പക്രുവിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കഴിഞ്ഞ ദിവസം ഗ്യാസ് കുറ്റി വിരല്‍ കൊണ്ട് പൊക്കുന്ന ഫോട്ടോയാണ് പക്രു പങ്കുവച്ചത്. “”ഇത് ഇങ്ങനെ പൊക്കാന്‍ പറ്റുമോ? അബൂക്കയെ ചലഞ്ച് ചെയ്താലോ?”” എന്ന ക്യാപ്ഷനാണ് പക്രു നല്‍കിയത്.

“”എന്റെ ചലഞ്ച് അബൂക്ക ഏറ്റെടുത്തു! പൊക്കിയത് എന്നെയാ”” എന്ന ക്യാപഷനോടെ മറ്റൊരു ചിത്രവും പങ്കു പങ്കുവച്ചിരുന്നു. എന്നാല്‍ റിയല്‍ സിലിണ്ടര്‍ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് ടൊവിനോ. താരം സിലിണ്ടര്‍ പൊക്കിയ ചിത്രങ്ങളാണ് പക്രു പങ്കിട്ടിരിക്കുന്നത്.

“”വിളിച്ചത് അബൂക്കയെ… ചലഞ്ചേറ്റടുത്തത് നമ്മുടെ സ്വന്തം ടൊവി. തോല്‍വികള്‍ ഏറ്റെടുക്കാന്‍ ജിപിയുടെ ജീവിതം ബാക്കി”” എന്നാണ് ചിത്രത്തിനൊപ്പം പക്രു കുറിച്ചിരിക്കുന്നത്.

Image may contain: 2 people, people standing

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി