വണ്ടി തട്ടിച്ചു നിര്‍ത്താതെ പോയി എന്ന തെറ്റല്ലേ ഞങ്ങള്‍ ചെയ്തുള്ളൂ, ട്രോള്‍ വീഡിയോ; പ്രതികരിച്ച് ഗായത്രി സുരേഷ്

വാഹനാപകടവുമായി ബന്ധപ്പെട്ട് നടി ഗായത്രി സുരേഷിന്റെ വിശദീകരണം സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകള്‍ക്കാണ് വഴിവെച്ചത്. ഇപ്പോഴിതാ തനിക്കെതിരെ വന്ന രസകരമായ ട്രോള്‍ വീഡിയോ നടി തന്നെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു.

ട്രാക്ടറുമായി രണ്ട് പേര്‍ ഗായത്രിയുടെ ഡയലോഗ് അനുകരിക്കുന്നതാണ് വിഡിയോയില്‍ കാണാനാകുക. ‘ഇത് പൊളിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് ട്രോള്‍ വീഡിയോ നടിയും ആസ്വദിച്ചത്.


കഴിഞ്ഞ ദിവസമാണ് ഗായത്രിയുടെ വണ്ടി അപകടത്തില്‍ പെടുന്നത്. എതിരേ വന്ന വാഹനവുമായി ഗായത്രിയുടെ കാര്‍ ഇടിക്കുകയായിരുന്നു. വണ്ടി നിര്‍ത്താതെ മുന്നോട്ടെടുത്തപ്പോള്‍ നാട്ടുകള്‍ പിന്തുടര്‍ന്ന് ഗായത്രിയെയും സുഹൃത്തിനെയും തടയുകയായിരുന്നു. നിര്‍ത്താതെ പോയി എന്ന തെറ്റ് മാത്രമേ തങ്ങള്‍ ചെയ്തുള്ളൂ എന്നായിരുന്നു ഗായത്രിയുടെ വിശദീകരണം.

ഈ വിഷയത്തില്‍ കേരളത്തിലെ മൂന്ന് കോടി ജനങ്ങളില്‍ രണ്ടേമുക്കാല്‍ കോടി ആളുകളും തനിക്കൊപ്പമാണെന്നും നടി പറഞ്ഞു. ഇതിന് പിന്നാലെയാണ് ട്രോളുകള്‍ പ്രചരിച്ചത്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ