'അഭിനയത്തിന്റെ രണ്ടാം ഇന്നിംഗ്‌സ് മഞ്ജു വാര്യര്‍ക്കൊപ്പം ആരംഭിക്കുന്നു'; ആറ് വര്‍ഷത്തിനു ശേഷം ഗൗതമി നായര്‍ വീണ്ടും സിനിമയിലേക്ക്

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഗൗതമി നായര്‍ മലയാള സിനിമയിലേക്ക് വീണ്ടും മടങ്ങിയെത്തുന്നു. ജയസൂര്യയെയും മഞ്ജു വാര്യരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രജേഷ് സെന്‍ ഒരുക്കുന്ന “മേരി ആവാസ് സുനോ” എന്ന ചിത്രത്തിലൂടെയാണ് ഗൗതമിയുടെ മടങ്ങി വരവ്.

മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ഗൗതമി നായര്‍ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. താന്‍ ഏറെ ആരാധിക്കുന്ന മഞ്ജുവിനൊപ്പം അഭിനയത്തിന്റെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷവും കൃതഞ്ജതയും ഉണ്ടെന്നും ഗൗതമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു.

“”വീണ്ടും ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഒരുങ്ങുന്നു. എന്റെ അഭിനയ യാത്രയുടെ രണ്ടാം ഇന്നിംഗ്‌സ് ഞാന്‍ എല്ലായ്‌പ്പോഴും ആരാധിക്കുന്ന ഇതിഹാസം മഞ്ജു വാര്യര്‍ക്കൊപ്പം ആരംഭിക്കുന്നു. എന്റെ ആദ്യ ഷോട്ടില്‍ ഒരു മികച്ച തുടക്കം ആവശ്യപ്പെടാന്‍ കഴിഞ്ഞില്ല. ഒരു നടിയെന്ന നിലയില്‍ അവിശ്വസനീയമായ എന്തെങ്കിലും ചെയ്യാന്‍ കാത്തിരിക്കുന്നു”” എന്നാണ് ഗൗതമിയുടെ കുറിപ്പ്.

ദുല്‍ഖര്‍ സല്‍മാനൊപ്പം സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ഗൗതമി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഡയമണ്ട് നെക്ലേസ് എന്ന രണ്ടാമത്തെ ചിത്രത്തിലൂടെ താരം ഏറെ ശ്രദ്ധേയായി. ചാപ്‌റ്റേഴ്‌സ്, കൂതറ, ക്യാമ്പസ് എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

Latest Stories

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്

18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ