ഇങ്ങള് കണ്ണട തരോ?; ആരാധകന്‍റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി ടൊവീനോ

താരങ്ങളുടെ കണ്ണടകളോടും ആരാധകര്‍ക്ക് പ്രിയം കൂടി വരികയാണ്. കൂളിങ് ഗ്ലാസ് ചോദിച്ച ആരാധകന് അത് വീട്ടിലെത്തിച്ച് കൊടുത്ത് നടന്‍ ഉണ്ണി മുകുന്ദന്‍ കയ്യടി നേടിയിരുന്നു. വീണ്ടും അതേ തന്ത്രം പരീക്ഷിക്കപ്പെട്ടു. ടൊവീനോയോണ് ഒരാരാധകന്‍ കൂളിങ് ഗ്ലാസ് തരുമോ എന്ന് ചോദിച്ചത്. അതിന് ടൊവീനോ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ടൊവീനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ച ചിത്രങ്ങളുടെ കമന്റായാണ് ഇങ്ങള് കണ്ണട തരോ”എന്നാണ് ആരാധകന്‍ ചോദിച്ചത്. അധികം വൈകാതെ റിപ്ലെയും വന്നു. “ശൂ ശൂ ആള് മാറി, അതിവിടല്ല” എന്നായിരുന്നു ടൊവീനോയുടെ മറുപടി. പിന്നാലെ രസകരമായ കമന്റുകളുമായി ആരാധകരും എത്തി.

“”എന്നാലും കൊടുക്കാമായിരുന്നു വെറുതെ ഒന്നുമല്ലല്ലോ നല്ലോണം ഇരന്നിട്ടല്ലേ””, “”പണ്ട് എയര്‍പോര്‍ട്ടില്‍ വച്ചൊരു ചേച്ചി “ഉണ്ണിമുകുന്ദാ” എന്നും വിളിച്ചു വന്നതല്ലേ… എവിടെ ചെന്നാലും ഇതാണല്ലോ അവസ്ഥ””, എന്നിങ്ങനെ രസകരമായ കമന്റുകളാണ് എത്തിയത്.

Latest Stories

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ