സല്‍മാന്റെ ഭജ്രംഗി ഭായ്ജാന്‍ ചൈനയിലേയ്ക്ക്

സല്‍മാന്‍ ഖാന്‍ നായകനായ ബ്ലോക്ബസ്റ്റര്‍ ചിത്രം ഭജ് രംഗി ഭായ്ജാന്‍ ചൈനയിലെ 8000 ത്തിലധികം തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നു. മാര്‍ച്ച് 2നാണ് ചൈനീസ് ലാന്റേണ്‍ ഫെസ്റ്റിവലില്‍ ചിത്രം റിലീസ് ചെയ്യുന്നതെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഇറോസ് ഇന്റര്‍നാഷണല്‍ സ്ഥിരീകരിച്ചു.

ഇ- സ്റ്റാര്‍സുമായി സഹകരിയ്ക്കാന്‍ സാധിച്ചതിലും ഞങ്ങളുടെ ചിത്രം ചൈനയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ടെന്ന് , ഇറോസ് ഇന്റര്‍ നാഷണിന്റെ സിഇഒ ജ്യോതി ദേശ് പാണ്ഡേ വ്യക്തമാക്കി. കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പാകിസ്താനി പെണ്‍കുട്ടിയെ തന്റെ മാതാപിതാക്കളെ കണ്ടെത്താന്‍ സഹായിക്കുന്ന ചെറുപ്പക്കാരന്റെ വേഷത്തിലാണ് സല്‍മാന്‍ എത്തുന്നത്.

സല്‍മാനു പുറമേ കരീന കപൂര്‍, നവാസുദ്ദീന്‍ സിദ്ദിഖി, ഹര്‍ഷാലി മല്‍ഹോത്ര, അദ്‌നാന്‍ സാമി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു. 2015ജൂലൈയില്‍ എത്തിയ ചിത്രം ഇന്ത്യയില്‍ 4,200 തീയേറ്ററുകളിലും അന്താരാഷ്ട്രതലത്തില്‍ 700 സ്‌ക്രീനുകളിലും റിലീസ് ചെയ്തിരുന്നു.

Latest Stories

ശ്രീനിയേട്ടന്റെ സംവിധാനത്തില്‍ നായികയായി, അത് നടക്കില്ല ഞാന്‍ വീട്ടില്‍ പോണു എന്ന് പറഞ്ഞ് ഒരൊറ്റ പോക്ക്.. എട്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും കാണുന്നത്: ഭാഗ്യലക്ഷ്മി

ചില സിനിമകള്‍ ചെയ്യാന്‍ ഭയമാണ്, പലതും ഉപേക്ഷിക്കേണ്ടി വന്നു, അച്ഛനും അമ്മയ്ക്കും അതൊന്നും ഇഷ്ടമല്ല: മൃണാള്‍ ഠാക്കൂര്‍

ചില ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണം; അല്ലെങ്കില്‍ നിയമനടപടി; വ്യാജപ്രചരണത്തില്‍ ശോഭ സുരേന്ദ്രനെതിരെ വക്കീല്‍ നോട്ടീസയച്ച് ഗോകുലം ഗോപാലന്‍

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ