നില്‍പ്പ് പോലും ഒരേപോലെ; കുഞ്ഞുമറിയത്തിനൊപ്പം ദുല്‍ഖര്‍; ചിത്രം വൈറല്‍

രണ്ടു വയസ്സുകാരി മറിയം അമീറാ സല്‍മാന്‍ മലയാളി സിനിമ പ്രേക്ഷകര്‍ക്ക് അപരിചിതയല്ല. മമ്മൂട്ടിയുടെ പേരക്കുട്ടി, ദുല്‍ഖറിന്റെ കുഞ്ഞു മറിയം പൊതു വേദിയില്‍ തന്റെ കുസൃതികളുമായി എത്തി സോഷ്യല്‍ മീഡിയയയില്‍ താരമാകാറുണ്ട്. ഇപ്പോഴിതാ ദുല്‍ഖറിനൊപ്പമുള്‌ള കുഞ്ഞുമറിയത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നത്.

ദുല്‍ഖറിനൊപ്പം നില്‍ക്കുന്ന മറിയമാണ് ഫോട്ടോയില്‍. നില്‍പ്പില്‍ പോലും ഒരുപോലെ എന്ന തലക്കെട്ടോടെ ദുല്‍ഖര്‍ തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഭാര്യ അമാല്‍ സൂഫിയ എടുത്ത ചിത്രമാണിത്. 2017 മെയ് മാസം അഞ്ചാം തീയതിയാണ് താരകുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്.

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആണ് ദുല്‍ഖര്‍ ഇപ്പോല്‍ അഭിനയിക്കുന്നത്. ചിത്രം നിര്‍മിക്കുന്നതും ദുല്‍ഖര്‍ ആണ്. സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ