ശരിയായ ഉത്തരമെഴുതി വിജയികളാകൂ; മത്സരവുമായി ഡ്രൈവിംഗ് ലൈസന്‍സ് ടീം

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം് “ഡ്രൈവിംഗ് ലൈസന്‍സ്” നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ പ്രേക്ഷകര്‍ക്കായി ഒരു മത്സരം സംഘടിപ്പിച്ചിരിക്കുകയാണ് ഡ്രൈവിംഗ് ലൈസന്‍സ് ടീം.

ചോദ്യം -: ഒരു ഘട്ട് റോഡിലൂടെ കാറോടിച്ചു പോകുമ്പോള്‍ മുന്നില്‍ ഒരാള്‍ കാളയുമായി നില്‍ക്കുന്നു. വാഹനത്തിന്റെ ശബ്ദമോ ഹോണിന്റെ ശബ്ദമോ കേട്ടാല്‍ മൃഗം നിയന്ത്രണം വിടും എന്നതിനാല്‍ അയാള്‍ നിങ്ങളോടു കാര്‍ നിര്‍ത്തിയിടാന്‍ ആവശ്യപ്പെടുന്നു. അങ്ങിനെ വന്നാല്‍ മാക്‌സിമം എത്ര സമയം വരെ കാര്‍ നിര്‍ത്തിയിടാന്‍ നിങ്ങള്‍ക്ക് നിയമപരമായി ബാധ്യതയുണ്ട്?

Options :
A. 2 മണിക്കൂര്‍
B. 4 മണിക്കൂര്‍
C. 24 മണിക്കൂര്‍

– നിബന്ധനകള്‍ –

* ഉത്തരം ഡ്രൈവിംഗ് ലൈസന്‍സ് ഒഫീഷ്യല്‍ പേജിലെ ഈ പോസ്റ്റിന് താഴെ കമന്റ് ആയിട്ടോ അല്ലെങ്കില്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് നിങ്ങളുടെ പ്രൊഫൈലിലോ പോസ്റ്റ് ചെയ്യുക.

* #DrivingLicenceSuccessFlight എന്ന ഹാഷ്ടാഗോട് കൂടി ആയിരിക്കണം ഉത്തരം രേഖപ്പെടുത്തേണ്ടത്.

* തിരഞ്ഞെടുക്കപ്പെട്ട വിജയികള്‍ അറിയിച്ച സ്ഥലത്ത് കൃത്യമായി എത്തി ചേരേണ്ടതാണ്.

* വിജയികള്‍ കൃത്യമായ ഐഡി പ്രൂഫുമായി വേണം സ്ഥലത്തു എത്തി ചേരാന്‍.

* മത്സരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളും മാറ്റങ്ങളും എടുക്കുന്നതിനും നടത്തുന്നതിനുമുള്ള പൂര്‍ണമായ ഉത്തരവാദിത്വം ഡ്രൈവിംഗ് ലൈസന്‍സ് ടീമിന് ആയിരിക്കും.

https://www.facebook.com/DrivingLicenceMovie/photos/a.897469660614733/1026231461071885/?type=3&theater

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ