മൂന്നു പുഴുങ്ങിയ മുട്ട- 1350 രൂപ; ബില്ല് കണ്ട് ഞെട്ടി സംഗീത സംവിധായകന്‍

ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത കോഴിമുട്ടയുടെ വിലകണ്ട് ഞെട്ടി സംഗീത സംവിധായകന്‍ ശേഖര്‍ രവ്ജിയാനി. ജിമ്മിലെ വര്‍ക്കൗട്ടിന് ശേഷമാണ് ശേഖര്‍ മൂന്ന് പുഴുങ്ങിയ കോഴിമുട്ട ഓര്‍ഡര്‍ ചെയ്തത്. മൂന്ന് മുട്ടയുടെ വില 1350 രൂപയാണ്, ജി.എസ്.ടിയും സര്‍വ്വീസ് ചാര്‍ജുമടക്കം ആകെ 1672 രൂപയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് നടന്‍ രാഹുല്‍ ബോസ് സമാനമായ ഒരനുഭവം പങ്കുവച്ചത് വലിയ ചര്‍ച്ചയായിരുന്നു. ചണ്ഡീഗഢിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ രാഹുല്‍ ബോസിന്റെ പക്കല്‍ നിന്ന് രണ്ട് റോബസ്റ്റ പഴത്തിന് ഈടാക്കിയത് 442 രൂപയായിരുന്നു. സംഭവം രാഹുല്‍ ട്വീറ്റ് ചെയ്തതോടെ വലിയ വിവാദമായി.

തുടര്‍ന്ന് ഹോട്ടലിനെതിരെ നിയമനടപടികളുമായി ആദായ നികുതി വകുപ്പ് രംഗത്ത് വന്നു. 25000 രൂപ ഹോട്ടലില്‍ നിന്ന് പിഴ ഈടാക്കി.

Latest Stories

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ