ദൈവ വിശ്വാസി അല്ലേ, എങ്കില്‍ കൊറോണ രോഗികളെ കെട്ടിപിടിച്ച് കാണിക്ക്;രജിത് കുമാറിനോട് ദയ അശ്വതി!

ബിഗ് ബോസ് പരിപാടിയിലൂടെ സോഷ്യൽ  മീഡിയയിൽ ഏറ്റവും കൂടുതൽ  ചർച്ചയായവരാണ് രജിത് കുമാറും ദയ അശ്വതിയും. ഇപ്പോഴിതാ രജിത്കുമാറിനെതിരെ ഫേസ്ബുക്കിൽ ലൈവ് വീഡിയോ ഇട്ടിരിക്കുകയാണ് ദയ.

ഇപ്പോഴാണ് ഒരു മാധ്യമത്തില്‍ രജിത് സാറിനെ പറ്റിയുള്ള ഒരു റിപ്പോര്‍ട്ട് കാണാന്‍ ഇട ആയത്. രജിത് സാര്‍ പറഞ്ഞു എന്നറിഞ്ഞു. എയര്‍പോര്‍ട്ടില്‍ നിന്നിറങ്ങുമ്പോള്‍ ആണ് അദ്ദേഹം അത് പറഞ്ഞത്. ദൈവ വിശ്വാസിയായ എനിക്ക് കൊറോണ തൊട്ട് തീണ്ടില്ല. അപ്പോ മറ്റുള്ളവര്‍ക്ക് കൊറോണ വരും എന്നല്ലേ അര്‍ഥം. അങ്ങനെ ദൈവ വിശ്വാസിയായ അദ്ദേഹത്തോട് എനിക്ക് പറയാനുള്ളത് കൊറോണ ഇല്ലാത്ത ഒരാളുടെ അടുത്തേക്ക് മാസ്‌കും സാനിട്ടൈസറും ഇല്ലാതെ ഒന്ന് ശുശ്രൂഷിക്കാന്‍ പോയി നോക്ക്.

ഇത്രയും ദൈവ വിശ്വാസി അല്ലേ, എങ്കില്‍ കൊറോണ രോഗികളെ ഒന്ന് കെട്ടിപിടിച്ച് കാണിക്ക്. ഇത്രയും ഡോക്ടര്‍മാര്‍ കെയര്‍ഫുള്ളായി പെരുമാറുമ്പോള്‍ ഇത്രേയും ഡോക്ടട്രേറ്റ് ഉള്ള ആളല്ലേ, ഇതൊന്ന് പോയി ചെയ്ത് കാണിക്ക്. ഞാന്‍ വെല്ലുവിളിക്കുന്നു. സാര്‍ ഇതൊന്ന് പോയി ചെയ്ത് കാണിക്കൂ. ഞാന്‍ എന്തായാലും വിവരം ഇല്ലാത്ത ആളാണ്. അതൊക്കെ നിങ്ങള്‍ പറഞ്ഞ് ഉണ്ടാക്കിയിട്ടുണ്ടല്ലോ. നിങ്ങള്‍ എന്നെ പറ്റി എന്ത് പറഞ്ഞുണ്ടാക്കിയാലും എനിക്ക് അത് പ്രശ്‌നം അല്ല. ദയ പറഞ്ഞു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി