വിവാദങ്ങള്‍ക്കിടെ കാവ്യ മാധവന്‍ വീണ്ടും സിനിമയില്‍

വിവാദങ്ങള്‍ക്കിടെ സിനിമയില്‍ വീണ്ടും സാനിധ്യം അറിയിച്ച് കാവ്യാ മാധവന്‍. അഭിനേത്രിയായല്ല, പാട്ടുകാരിയായാണ് ഇത്തവണ കാവ്യ സിനിമയില്‍ എത്തുന്നത്. സലീം കുമാര്‍ സംവിധാനം ചെയ്യുന്ന “ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം” എന്ന ചിത്രത്തിലാണ് കാവ്യ വണ്ടും പാടിയിരിക്കുന്നത്.

വിജയ് യേശുദാസിനോടൊപ്പമുള്ള ഡ്യുയറ്റ് ഗാനത്തിനു സംഗീതം നാദിര്‍ഷയുടേതാണ്. വരികള്‍ സന്തോഷ് വര്‍മയുടേതും. ചിത്രത്തിന്റെ പേരു പോലെ കേള്‍വിക്കാര്‍ക്ക് പുതുമയുള്ള സംഗീതാനുഭവമാണ് പാട്ട് സമ്മാനിക്കുന്നത്.
വിനോദയാത്ര പോകും നേരമുള്ളതാണ് പാട്ട്. നാദിര്‍ഷയുടെ അനുജന്‍ സമദ്, പ്രയാഗ മാര്‍ട്ടിന്‍, നെടുമുടി വേണു തുടങ്ങിയവര്‍ ഗാഗരംഗത്ത് അണിനിരക്കുന്നുണ്ട്.

Latest Stories

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക