എത്ര തവണ വീണെന്ന് പറയാമോ; പൂളില്‍ ഇരിക്കാനുള്ള സണ്ണിയുടെ ശ്രമങ്ങള്‍; വൈറലായി വീഡിയോ

മലയാളികളുടെ പ്രിയങ്കരിയായ ബോളിവുഡ് നടിയാണ് സണ്ണി ലിയോണ്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്ന സണ്ണി തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ വൈറലാവുന്നത് താരം പോസ്റ്റ് ചെയ്ത ഒരു വഡിയോ ആണ്. സ്വിമ്മിങ് പൂളില്‍ കളിക്കുന്ന സണ്ണിയെയാണ് വിഡിയോയില്‍ കാണുന്നത്.

പൂളില്‍ കിടക്കുന്ന റിങ്ങില്‍ കയറിപ്പറ്റാന്‍ പ്രയാസപ്പെടുന്ന താരത്തെയാണ് വീഡിയോയില്‍ കാണുന്നത്. പലരീതിയില്‍ ശ്രമം നടത്തിയെങ്കിലും എല്ലാം പരാജയങ്ങളാവുകയായിരുന്നു. ഞാന്‍ എത്ര തവണ വീണെന്ന് പറയാമോ എന്ന ചോദ്യത്തിനൊപ്പമാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ട്യൂബിലേക്ക് ചാടുകയും ഇരുന്നുനോക്കുകയും ചെയ്യുന്നുണ്ടെങ്കിലും താരം മറിഞ്ഞ് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ട്യൂബ് വച്ച് പൂളില്‍ കളിക്കുന്ന മക്കളേയും വിഡിയോയില്‍ കാണാം.

എന്തായാലും ആരാധകര്‍ക്കിടയില്‍ ചിരിപടര്‍ത്തുകയാണ് വിഡിയോ. നിരവധി പേരാണ് രസകരമായ കമന്റുകളുമായി എത്തുന്നത്. ഈ കഷ്ടപ്പാട് തനിക്ക് അറിയാം എന്നായിരുന്നു ഒരാളുടെ കമന്റ്. പൂളില്‍ തലയിടിക്കാന്‍ സാധ്യതയുണ്ടെന്നും സൂക്ഷിക്കണമെന്നും കമന്റ് ചെയ്യുന്നവരുണ്ട്. 21കാരിയെപ്പോലെയുണ്ട് എന്നായിരുന്നു ഒരാളുടെ കമന്റ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ