സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചു; സൂര്യ പറഞ്ഞ മറുപടികേട്ട് ഞെട്ടി ആരാധകര്‍

സൂര്യ നായകനായി എത്തുന്ന ചിത്രമാണ് ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ. സിരുത്തൈ ശിവയാണ് ഈ സിനിമ സംവിധാനം നിർവഹിക്കുന്നത്. വൻ പ്രതീക്ഷയാണ് സിനിമയുമായി ബന്ധപ്പെട്ട ആരാധകർ പങ്കുവെയ്ക്കുന്നത്. ബുക്ക് മൈ ഷോയിൽ സൂര്യയുടെ ചിത്രമായ കങ്കുവയ്ക്ക് ആകെ ലഭിച്ചിരിക്കുന്നത്. കങ്കുവയുടെ പ്രമോഷന്റെ തിരക്കിലാണ് സൂര്യ.

ഒരു പ്രമോഷനിടെ തന്നെ അവതാരക സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ചത് സൂര്യ വിലക്കിയെന്ന വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്. ഞങ്ങള്‍ക്ക് എല്ലായ്‌പ്പോഴും ഒരേ ഒരു സൂപ്പര്‍സ്റ്റാറേയുള്ളൂ എന്നും അത് രജനികാന്താണ് എന്നുഎം,മാണ് സൂര്യ പറഞ്ഞത്.

അതേസമയം ബാഹുബലി, ആർആർആർ, കൽക്കി എന്നീ ചിത്രങ്ങൾ പോലെ തമിഴിൽ നിന്നും തങ്ങൾ നടത്തുന്ന ആദ്യത്തെ ചുവടുവയ്പാണ് ‘കങ്കുവ’ എന്ന് നടൻ സൂര്യ. മറ്റു ഇൻഡസ്ട്രികളെ പോലെ തമിഴും വലിയ തരത്തിൽ എന്തെങ്കിലും ചെയ്യേണ്ട സമയമായിരിക്കുന്നുവെന്ന തോന്നലിൽ നിന്നാണ് ‘കങ്കുവ’ എന്ന ചിത്രം ഉണ്ടായത് എന്നും ഇത്തരത്തിൽ ഒരു സിനിമ തമിഴിൽ നിന്ന് വരുന്നത് ആദ്യത്തേതാണെന്നും പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ സൂര്യ പറഞ്ഞു.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും