'ബ്രദേര്‍സ് ഡേ'യെ ട്രോളിയാല്‍ നിങ്ങള്‍ക്കും സമ്മാനം; ട്രോള്‍ ചലഞ്ചുമായി അണിയറപ്രവര്‍ത്തകര്‍

കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന പൃഥിരാജ് ചിത്രം “ബ്രദേര്‍സ് ഡേ”യില്‍ ട്രോളന്‍മാര്‍ക്കും അവസരം. ചിത്രത്തെക്കുറിച്ച് മികച്ച ട്രോളുകളുണ്ടാക്കിയാല്‍ കൈനിറയെ സമ്മാനം നേടാം. തരംഗമായ പോസ്റ്ററുകള്‍ക്കും പൊട്ടിച്ചിരിപ്പിക്കുന്ന ടീസറും നിഗൂഢതകള്‍ നിറഞ്ഞ ട്രെയ്‌ലറിനും പിന്നാലെയാണ് ചിത്രത്തെക്കുറിച്ച് ആകര്‍ഷകമായ ട്രോളുകളുകള്‍ക്ക് സമ്മാനം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ആഗസ്റ്റ് 26 മുതല്‍ റിലീസിന് ശേഷം വരെ ചിത്രത്തെ കുറിച്ച് ട്രോളുകളുണ്ടാക്കി #BrothersdayTrollContets, #BrothersdayThisOnam എന്നീ ഹാഷ് ടാഗുകള്‍ ഉപയോഗിച്ച് ട്രോള്‍ ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുക. തിരഞ്ഞെടുക്കപ്പെടുന്ന 5 മികച്ച ട്രോളന്മാര്‍ക്ക് അണിയറ പ്രവര്‍ത്തകരുടെ വക കൈനിറയെ സമ്മാനങ്ങള്‍ നേടാം.

ഫെയ്‌സ്ബുക്ക് പോസ്റ്റ്:

പൃഥ്വിരാജ് നായകൻ ആകുന്ന ഏറ്റവും പുതിയ സിനിമയാണ് Brothers day. കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ഇൗ ചിത്രം നിർമിച്ചിരിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫൻ ആണ്…
‌ചിത്രത്തിൻ്റേതായി പുറത്ത് വരുന്ന പോസ്റ്ററുകളും,പാട്ടുകളിലും , ട്രെയിലറിൽ നിന്നും, 26/08/2019 തിങ്കൾ മുതൽ റിലീസിന് ശേഷവും സിനിമയെ കുറിച്ച് ആകർഷകമായ ട്രോളുകൾ ഉണ്ടാകി താഴെ പറയുന്ന ട്രോൾ ഗ്രൂപ്പുകളിൽ #BrothersdayTrollContest , #BrothersdayThisOnam എന്നീ ഹാഷ് ടാഗുകൾ ഉപയോഗിച്ച് പോസ്റ്റ് ചെയ്യുക ( ഹാഷ് ടാഗ് ഇല്ലാത്ത പോസ്റ്റുകൾ contest യിൽ പരിഗണിക്കുന്നത് അല്ല)
‌Troll mollywood 2.0
‌Troll Garage
Troll Movies
Troll D Company
Troll Barrels
Troll YamandanZ
എന്നീ ഗ്രൂപ്പുകളിൽ ആണ് Contest നടത്തുന്നത്
‌തിരഞ്ഞെടുക്കപ്പെടുന്ന 5 മികച്ച ട്രോളന്മാർക്ക് ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ വക സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്…

Latest Stories

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ

'ആരോപണം അടിസ്ഥാനരഹിതം, മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല'; കമ്പി മാറിയിട്ടെന്ന പരാതിയിൽ അസ്ഥിരോഗവിഭാഗം മേധാവി