'മോഹന്‍ലാലിനേക്കാള്‍ നല്ലത് സുരേഷ് ഗോപി'; കോടീശ്വരന്‍ പരിപാടിയിലേക്ക് രജിത് കുമാറിനെ സെലക്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥന

ബിഗ് ബോസ് ഷോയില്‍ നിന്ന് രജിത് കുമാര്‍ അപ്രതീക്ഷിതമായി പുറത്തായത് വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. ബിഗ് ബോസ് ഷോ ബഹിഷ്‌കരിക്കുവാനും ഏഷ്യാനെറ്റ് ചാനല്‍ ബഹിഷ്‌കരിക്കാനും ആര്‍മി ഗ്രൂപ്പുകള്‍ ആഹ്വാനം ചെയ്തുകഴിഞ്ഞു.

ആരാധകരുടെ പ്രതിഷേധം ഇപ്പോള്‍ എത്തി നില്‍ക്കുന്നത് മഴവില്‍ മനോരമ സംപ്രേഷണം ചെയ്യുന്ന സുരേഷ് ഗോപി അവതാരകന്‍ ആയെത്തുന്ന “നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍” എന്ന ഷോയിലാണ്. മോഹന്‍ലാലിനെക്കാള്‍ നല്ലത് സുരേഷ് ഗോപിയാണെന്നും അതിനാല്‍ അദ്ദേഹത്തെ കോടീശ്വരനില്‍ എത്തിക്കണമെന്നുമാണ് അവരുടെ ആവശ്യം.

മഴവില്‍ മനോരമയുടെ ഫേസ് ബുക് പേജുകളിലെ എല്ലാ വീഡിയോകള്‍ക്കും പോസ്റ്റുകള്‍ക്കും താഴെ രജിത് ആര്‍മി അഭ്യര്‍ത്ഥനയും ആയി എത്തി കഴിഞ്ഞിരിക്കുകയാണ്. ബിഗ് ബോസിന്റെ ഫൈനല്‍ ദിവസം നിങ്ങള്‍ക്കും ആകാം കോടീശ്വരന്റെ ഹോട്ട് സീറ്റില്‍ രജിത് കുമാറിനെ എത്തിക്കാന്‍ കഴിയുമോ എന്നാണ് രജിത് ആര്‍മി മഴവില്‍ മനോരമയോട് അഭ്യര്‍ത്ഥിക്കുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ