അനാരോഗ്യം; ആരാധകരോട് ക്ഷമ ചോദിച്ച് ബിഗ് ബി

1983 ല്‍ കൂലി എന്ന ചിത്രത്തിനിടെയുണ്ടായ ഗുരുതര അപകടത്തിന് ശേഷമാണ് തന്റെ ജൂഹൂവിലെ “ജല്‍സ” എന്ന വീടിനു മുന്നില്‍ ആരാധകരെ അഭിവാദ്യം ചെയ്യുന്ന പതിവ് ബിഗ് ബി തുടങ്ങിവെച്ചത്. കഴിഞ്ഞ 37 വര്‍ഷത്തോളമായി ജല്‍സയിലെ പതിവു തെറ്റാത്തൊരു കാഴ്ചയാണ് അത്. എന്നാല്‍ ഇപ്പോഴിതാ അനാരോഗ്യം മൂലം ഇന്നലെ ആരാധകര്‍ക്കു മുന്നിലെത്താന്‍ പറ്റാത്തതില്‍ ആരാധകരോട് ക്ഷമ ചോദിക്കുകയാണ് ബിഗ് ബി.

ഗുരുതരമായി പരിക്കേറ്റ് മരണത്തിന്റെ വക്കോളമെത്തിയ ബച്ചനുവേണ്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനായിരകണക്കിന് ആളുകളാണ് പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചത്. തന്റെ ജീവനു വേണ്ടി പ്രാര്‍ത്ഥിച്ച ആരാധകരോടുള്ള സ്‌നേഹസൂചകമായാണ് ബിഗ് ബിയുടെ ഈ പതിവ് “സണ്‍ഡേ മീറ്റ്”.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍