ഹിറ്റായത് മോഹന്‍ലാല്‍ അഭിനയിച്ചത് കൊണ്ട്, ഒരു നടനും ഇതു പോലൊരു വിജയം നേടാന്‍ കഴിയില്ലെന്ന് പുകഴ്ത്തി ആഷിക് അബു; ട്രോളുമായി മോഹന്‍ലാല്‍ ആരാധകര്‍

മോഹന്‍ലാലിനെയും പുലിമുരുകന്‍ സിനിമയെയും പുകഴ്ത്തി സംവിധായകന്‍ ആഷിക് അബു. മനോരമ ചാനലിലെ പരിപാടിയ്ക്കിടെയാണ് ആഷിക് ചിത്രത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. “”പുലിമുരുകന്‍ എന്ന് പറയുന്ന സിനിമ ലാലേട്ടന്‍ ചെയ്യുന്നത് കൊണ്ട് മാത്രമാണ് അത്ര വലിയൊരു ഹിറ്റ് ആവുന്നത് മറ്റേതൊരു ഏത് ആക്ടര്‍ക്കും അതുപോലെ ചെയ്താല്‍ അത്രയും വലിയൊരു കളക്ഷനിലോട്ട് ചിത്രം വരില്ല.

അങ്ങനെ ലാലേട്ടനെ സ്‌ക്രീനില്‍ കാണാന്‍ ഇഷ്ട്ടമുള്ള ഒരു ഭൂരിപക്ഷം ആള്‍ക്കാര്‍ ഇവിടെയുണ്ട്. അവര്‍ അത് എന്‍ജോയ് ചെയ്യുന്നുടെന്നാണ് അതിന്റെ അര്‍ത്ഥം.””എന്തായാലും സംവിധായകന്റെ വാക്കുകള്‍ ആഘോഷമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍.

നിരവധി ട്രോളുകളാണ് ആഷിക് അബുവിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഈ പ്രസ്താവനയെ മോഹന്‍ലാല്‍ എന്ന നടന്റെ വിജയമായി കണക്കാക്കിയാണ് ആഘോഷിക്കുന്നത്. “”കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിച്ചു”” എന്ന തലക്കെട്ടോടെയാണ് ഇത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ