ഇതുപോലുള്ള മുറിവുകള്‍ ധാരാളമുണ്ട്; ചിത്രങ്ങള്‍ പങ്കുവെച്ച് നടന്‍

നടന്‍ അരുണ്‍ വിജയ് നായകനാകുന്ന പുതിയ സിനിമ ‘അച്ചം എന്നതു ഇല്ലായേ’യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ തനിക്ക് പരിക്കേറ്റതിനെക്കുറിച്ച് പറയുകയാണ് നടന്‍.

‘എന്റെ എല്ലാ ആക്ഷന്‍ രംഗങ്ങള്‍ക്ക് പിന്നിലും ഇതുപോലുള്ള മുറിവുകള്‍ ധാരാളമുണ്ട്… എന്നാല്‍ ഇപ്പോഴും സ്റ്റണ്ടുകള്‍ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്’, നടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നടന്റെ ഇടത് കൈയ്ക്കാണ് പരിക്കേറ്റത്.

ഒക്ടോബറിലും സിനിമയുടെ ചിത്രീകരണത്തിനിടെ അരുണ്‍ വിജയ്ക്ക് പരിക്കേറ്റിരുന്നു. ലണ്ടനില്‍ ഒരു ആക്ഷന്‍ സീക്വന്‍സ് ചിത്രീകരണത്തിനിടെയാണ് നടന്റെ ലിഗ്മെന്റിന് പരിക്കേറ്റത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രധാനയം നല്‍കുന്ന അച്ചം എന്നതു ഇല്ലായേയില്‍ എമി ജാക്‌സണും നിമിഷ സജയനുമാണ് നായികമാര്‍.

ശ്രീ ഷിര്‍ദി സായി മൂവീസിന്റെ ബാനറില്‍ രാജശേഖറും സ്വാതിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ