'വരനെ ആവശ്യമുണ്ട്' കാണാന്‍ അനൂപ് തിയേറ്ററില്‍; കൗണ്ടറില്‍ ടിക്കറ്റ് ഇല്ല; ചിത്രങ്ങള്‍

തൃശൂര്‍ ഐനോക്‌സ് തിയേറ്ററിലെ ടിക്കറ്റ് കൗണ്ടറിനു മുന്നിലെത്തിയ ചെറുപ്പക്കാരന്‍ കണ്ടത് സ്‌ക്രീനില്‍ “വരനെ ആവശ്യമുണ്ട്” എന്ന സിനിമയുടെ ടിക്കറ്റുകള്‍ എല്ലാ വിറ്റുതീര്‍ന്നുവെന്നു എഴുതിവെച്ചിരിക്കുന്നതാണ്.

പതിവു 5 ഷോയ്ക്കു പകരം അവിടെ 9 ഷോ കളിക്കുന്നുണ്ടായിരുന്നു. ടിക്കറ്റ് ഇല്ലെന്ന ബോര്‍ഡ് സാധാരണ നിലയില്‍ നിരാശപ്പെടുത്തേണ്ടതാണ്. എന്നാല്‍ അത് ആ യുവാവിനെ സന്തോഷിപ്പിക്കുകയാണ് ചെയ്തത് കാരണം അയാള്‍ക്കു ടിക്കറ്റ് ആവശ്യമില്ലായിരുന്നു.

ടിക്കറ്റില്ലെന്നു കാണിക്കുന്ന ബോര്‍ഡുകളുടെ പടമെടുത്തുകൊണ്ടു നിന്ന ചെറുപ്പക്കാരനെ പ്രേക്ഷകരില്‍ ചിലര്‍ തിരിച്ചറിഞ്ഞു. സംവിധായകന്‍ അനൂപ് സത്യന്‍! വരനെ ആവശ്യമുണ്ട് കണ്ടറിങ്ങിയ പലരും വന്ന് അഭിനന്ദിച്ചു.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ