'വിഷമിക്കേണ്ട ഞങ്ങളൊക്കെ കൂടെയുണ്ട്'; അന്ന് വഴക്കിട്ട നവ്യ ഇന്ന് അമ്പിളിയെ ചേര്‍ത്തുപിടിക്കുന്നു

അമ്പിളി ദേവി കാരണമാണ് തനിക്ക് കലാതിലക പട്ടം നഷ്ടപ്പെട്ടത് എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ നടി നവ്യ നായരുടെ വീഡിയോ മലയാളികള്‍ ഇന്നും മറന്നിട്ടില്ല. പിന്നീട് സിനിമയില്‍ എത്തിയതോടെ തെറ്റിദ്ധാരണകള്‍ മാറി എന്ന് നവ്യ പറഞ്ഞിരുന്നു. വിവാഹജീവിതത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയ അമ്പിളിക്ക് ആശ്വാസമായി താരം.

നേരിട്ട് പരിചയമില്ലാത്തവര്‍ വരെ തന്നെ ആശ്വസിപ്പിക്കാന്‍ എത്തിയെന്നാണ് അമ്പിളി പറയുന്നത്. സിനിമാ മേഖലയില്‍ നിന്നുള്ളവരും തന്നെ വിളിച്ചിരുന്നു. നവ്യ നായരുടെ ഭര്‍ത്താവായ സന്തോഷേട്ടന്‍ വിളിച്ചിരുന്നു. വിഷമിക്കണ്ട, തങ്ങളൊക്കെ കൂടെയുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അമ്മയായിരുന്നു ഫോണെടുത്തതെന്നും അമ്പിളി പറയുന്നു.

ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയന്‍ വീട്ടമ്മയായ മറ്റൊരു സ്ത്രീയുമായി പ്രണയത്തിലാണെന്നും വിവാഹമോചനത്തിനായി തന്നെ ഭീഷണിപ്പെടുത്തുകയാണ് എന്നാണ് അമ്പിളി വെളിപ്പെടുത്തുയത്. ഇതോടെ അമ്പിളിക്ക് വിവാഹത്തിന് മുമ്പും ശേഷവും മറ്റൊരു ബന്ധമുണ്ടെന്ന് പറഞ്ഞ് ആദിത്യന്‍ രംഗത്തെത്തിയിരുന്നു.

ആദിത്യനില്‍ നിന്നും ശാരീരികമായ ആക്രമണങ്ങളും നേരിടേണ്ടി വന്നിരുന്നു. കരയാന്‍ ഇനി കണ്ണീരില്ലാത്ത വിധത്തില്‍ സങ്കടത്തിലാണ് താനും കുടുംബവുമെന്നും അമ്പിളി സുഹൃത്തും നടിയുമായ അനു ജോസഫിന്റെ യൂട്യൂബ് ചാനലില്‍ പറയുന്നത്.

Latest Stories

തന്റെ മണ്ഡലത്തിൽ അറിയിക്കാതെ സന്ദർശനം നടത്തി, അയാളുടെ ബാറില്‍ വെള്ളമടിക്കാന്‍ പോകാത്തതുകൊണ്ട് എന്നോട് സ്‌നേഹമില്ല; കുട്ടനാട് എംഎൽഎ റെജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ

'സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ കേരളത്തിലെ മുഖ്യമന്ത്രി?; നവീൻ ബാബു കേസ് സിബിഐക്ക് വിട്ടതിനെതിരേ കെ. കെ രാഗേഷ്

ജൂൺ ആദ്യ വാരം അതിശക്തമഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളിലും നാളെ 9 ജില്ലകളിലും യെല്ലോ അലർട്ട്

'ചോറു കൊടുക്കുമ്പോൾ കരഞ്ഞു, കുഞ്ഞിൻ്റെ തല ഭിത്തിയിൽ ഇടിപ്പിച്ചു'; കുറ്റം സമ്മതിച്ച് പ്രതി

മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; പ്രിൻസിപ്പലിന്റെ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിറങ്ങി

'കോർപറേഷന്റെ ഒരു ഓടയിലും വെള്ളം കയറിയില്ല, പ്രശ്നം വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ; ഒരു പ്ലാൻ തയാറാക്കിയിട്ടുണ്ട് : വി. വി. രാജേഷ്

വിദ്യാർത്ഥിനികളുടെ ആർത്തവ അവധി : സ്ത്രീ സമൂഹത്തിന് പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കും, കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ പരിഗണിച്ചാണ് അവധി : എൻ. ഷംസുദ്ദീൻ

ഗില്ലിനെ വെറുതെ ഒരു കളിക്കാരനായിട്ട് മാത്രം ടീമിൽ എടുക്കരുത്, അവനെ ഇന്ത്യൻ ടി-20 നായകനാക്കണം: അംബാട്ടി റായുഡു

നെടുമങ്ങാട് ഒന്നരവയസ്സുകാരൻ്റെ മരണം: അഷ്കറുമായി തെളിവെടുപ്പ് നടത്തി പൊലീസ്; പ്രതിക്ക് നേരെ കയ്യേറ്റ ശ്രമം

പ്രതിഭകളെ നഷ്ടപ്പെടുത്തി സമ്പന്നമാകാനാവില്ല: കേരളം നയമാറ്റത്തിന്റെ കവാടത്തിൽ”